അഴുർ ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ

അഴുർ ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ

സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും

പട്ടികജാതി സ്ത്രീ സംവരണം – 3-തെറ്റിച്ചിറ

പട്ടികജാതി സ്ത്രീ സംവരണം – 8- നാലുമുക്ക്

പട്ടികജാതി സംവരണം – 13-മാടൻവിള

സ്ത്രീ സംവരണം – 1-കോളിച്ചിറ

സ്ത്രീ സംവരണം – 2-മുട്ടപ്പലം

സ്ത്രീ സംവരണം – 4-ഗാന്ധിസ്മാരകം

സ്ത്രീ സംവരണം – 6-ചിലമ്പിൽ

സ്ത്രീ സംവരണം – 12- കൊട്ടാരംതുരുത്ത്

സ്ത്രീ സംവരണം – 15- ഗണപതിയാംകോവിൽ

സ്ത്രീ സംവരണം – 16- കൃഷ്ണപുരം

മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ സംവരണ വാർഡുകൾ

മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ സംവരണ വാർഡുകൾ

സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും

പട്ടികജാതി സ്ത്രീ സംവരണം – 5- പുത്തൻകോട്

പട്ടികജാതി സ്ത്രീ സംവരണം – 9 തൊട്ടിക്കല്ല്

പട്ടികജാതി സംവരണം – 3 ഗുരുനഗർ

സ്ത്രീ സംവരണം – 6 ചാത്തമ്പറ

സ്ത്രീ സംവരണം – 12 മുട്ടുകോണം

സ്ത്രീ സംവരണം – 13-പൂവത്തുമൂല

സ്ത്രീ സംവരണം – 14-കുളമുട്ടം

സ്ത്രീ സംവരണം – 15 വൻകടവ്

സ്ത്രീ സംവരണം – 16 കാഞ്ഞിരം

സ്ത്രീ സംവരണം – 17 കവലയൂർ

മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ സംവരണ വാർഡുകൾ

ഇടവ ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ ….

ഇടവ ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ…

സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും

പട്ടികജാതി സ്ത്രീ സംവരണം – 9- മുക്കാലയ്ക്കൽ

പട്ടികജാതി സംവരണം – 14-മാന്തറ

സ്ത്രീ സംവരണം – 3-അംബേദ്ക്കർ

സ്ത്രീ സംവരണം – 8-കുരുവിള

സ്ത്രീ സംവരണം – 10-സ്റ്റേഡിയം

സ്ത്രീ സംവരണം – 12- ഇ എം എച്ച് എസ്

സ്ത്രീ സംവരണം – 13-ഓടയം

സ്ത്രീ സംവരണം – 15-ശ്രീ എയിറ്റ്

സ്ത്രീ സംവരണം – 16-പ്രസ് മുക്ക്

സ്ത്രീ സംവരണം – 17- ഇടവ പി എച്ച് സി

കരവാരം ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ

കരവാരം ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ

1കല്ലമ്പലം – ജനറൽവനിത
2പുതുശ്ശേരി മുക്ക് – ജനറൽവനിത

3 എതുക്കാട് – Scവനിത
4 കൊണ്ണൂറി – ജനറൽവനിത
5 മുടിയോട്ടുകോണം – Scജനറൽ
6 തോട്ടയ്ക്കാട് – വനിത
7 കണ്ണാട്ടുകോണം – ജനറൽ
8 പട്ടക്കോണം – ജനറൽ
9 ഞാറക്കാട്ട് വിള – ജനറൽ
10 ഇരമം – Sc വനിത
11 വഞ്ചിയൂർ – ജനറൽ
12 പട്ട്ള- ജനറൽ
13 പള്ളിമുക്ക് – ജനറൽവനിത
14 മുല്ലശ്ശേരി – ജനറൽവനിത
15 മേവർക്കല്‍ – ജനറൽ
16പുതിയ തടം – ജനറൽ വനിത
17ആലങ്കോട് HS – ജനറൽ വനിത
18ചാത്തൻപാറ – ജനറൽ

19 പറക്കുളം – ജനറൽ
20 കരവാരം – ജനറൽ

സഞ്ജു ഡല്‍ഹിയിലേക്കോ? സീനിയര്‍ താരത്തെ വിട്ടുനല്‍കും, റിപ്പോര്‍ട്ട്

സഞ്ജു ഡല്‍ഹിയിലേക്കോ? സീനിയര്‍ താരത്തെ വിട്ടുനല്‍കും, റിപ്പോര്‍ട്ട്

ഡല്‍ഹി: അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഒരു സീനിയര്‍ താരത്തെ വിട്ടുകൊടുത്ത് സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ഡല്‍ഹിയുടെ നീക്കമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍ അതേ നിലവാരത്തിലുള്ള മറ്റൊരു താരത്തെ തന്നെ ഡല്‍ഹിക്കു വിട്ടുനല്‍കേണ്ടി വരും. എന്നാല്‍ ആരെ വിട്ടുനല്‍കുമെന്ന കാര്യത്തില്‍ വ്യക്തമല്ല. നിലവില്‍ കെഎല്‍ രാഹുല്‍, അഭിഷേക് പോറല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍മാര്‍. അക്ഷര്‍ പട്ടേലാണ് ക്യാപ്റ്റന്‍. ഇവരിലൊരാള്‍ക്കു പകരമായി സഞ്ജുവിനെ ടീമിലെത്തിക്കുമോയെന്നാണ് അറിയേണ്ടത്.

കെഎല്‍ രാഹുലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമായിട്ടാണ് രാഹുലിനെ കൊല്‍ക്കത്ത പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ നയിച്ച അജിന്‍ക്യ രഹാനെ, ഈ സീസണില്‍ തുടരാന്‍ സാധ്യതയില്ല. ഇതിനാലാണ് പുതിയ ക്യാപ്റ്റനെ കൊല്‍ക്കത്ത തേടുന്നത്. സഞ്ജു സാംസണെയും കൊല്‍ക്കത്തെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിച്ചെങ്കിലും നീക്കം ഫലവത്തായിരുന്നില്ല.