by Midhun HP News | Oct 31, 2023 | Latest News, മരണം
ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗം സ്റ്റാർകോട്ടേജിൽ റ്റി. സുകുമാരൻ നായർ (ബങ്ക് സുകുമാരൻ, സ്റ്റാർ സൗണ്ട് ഉടമ) (72) അന്തരിച്ചു.
ഭാര്യ: ഉഷാ സുകുമാർ.
മക്കൾ: കവിതാ സുകുമാർ (ന്യൂസിലൻഡ്), കിരൺ സുകുമാർ (ബഹ്റൈൻ).
മരുമക്കൾ: എക്സ് അലൻ(ന്യൂസിലൻഡ്), ഡോ: വിജി വി നായർ (കെയർ മിത്ര തിരുവനന്തപുരം).
സി.പി.എം തിരുവനന്തപുരം ജീല്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ഒ.എസ് അംബിക എം.എൽ.എ, ഏര്യ സെക്രട്ടറി എസ് ലെനിൻ, ഏര്യാകമ്മിറ്റി അംഗങ്ങളായ ആർ രാജു,സി ദേവരാജൻ, അഞ്ചു തെങ്ങ് സുരേന്ദ്രൻ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, എൽ.സി അംഗം എസ് സതീഷ് കുമാർ, മാമം സുരേഷ് എന്നിവർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
സഞ്ചയനം ഞായറാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | Oct 28, 2023 | Latest News, മരണം
കല്ലമ്പലം പുല്ലൂർമുക്കിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പണയിൽ മാമ കാവേലിക്കോണം ജമാൽ(77) ആണ് മരണപ്പെട്ടത്.
by Midhun HP News | Oct 27, 2023 | Latest News, മരണം
ആറ്റിങ്ങൽ: അവനവൻ ചേരി ശ്രീകണ്ഠ വിലാസത്തിൽ ഗോപിനാഥൻ നായർ (89) വാർദ്ദക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെ നാലുമണിക്ക് അന്തരിച്ചു. ആറ്റിങ്ങലിലെ ആദ്യകാല ബേക്കറി വ്യവസായത്തിന്റെ അമരക്കാരനായിരുന്നു. 1952 മുതൽ 1965 വരെ ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രവർത്തിച്ചിരുന്ന സരളാ ബേക്കറിയും 1966 മുതൽ ഇപ്പോഴും അവനവൻ ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന പ്രസന്നാ ബേക്കറിയുടെയും സ്ഥാപകനും അമരക്കാരനും, ഇപ്പോൾ പ്രസന്നാ ബേക്കറിയുടെ ഉടമ മധുസൂദനൻ നായരുടെ പിതാവും ആണ്.
by Midhun HP News | Oct 27, 2023 | Latest News, മരണം
ആറ്റിങ്ങൽ: ബി ആർ മന്ദിരം VRA-118 ഭാസ്കരപിള്ള (86) വയസ്സ് നിര്യാതനായി.
ഭാര്യ: രാജലക്ഷ്‌മി
മക്കൾ: ബിന്ദു, ബൈജു
മരുമക്കൾ: സുജിത, ശിവകുമാർ
ചെറുമക്കൾ: വൈശാഖ്, സ്നേഹ
by Midhun HP News | Oct 27, 2023 | Latest News, മരണം
പരേതനായ മേജർ (റിട്ട.) എസ്.ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. സുമതി അമ്മ (88) അന്തരിച്ചു. ജയമന്ദിരം, വർക്കല, പാർട്ണർ, അമർ മെറ്റേണിറ്റി ആൻഡ് ഫെർട്ടിലിറ്റി സെന്റർ, ആറ്റിങ്ങൽ, ഡോ.ജയശ്രീയുടെ അമ്മയും ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ എം ഡി ഡോ. പി.രാധാകൃഷ്ണൻ നായരുടെ ഭാര്യ മാതാവ്.
സംസ്കാരം 27/10/2023 ന് ഉച്ചയ്ക്ക് 12.30 ന് ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ റോഡിലുള്ള ‘അമർ ജ്യോതി’ എന്ന വസതിയിൽ.
കൊച്ചുമക്കൾ: ഡോ.അമോദ് ആർ.നായർ (അമർ ആശുപത്രി), ഡോ.
ഡോ.ആർഷ ആർ.നായർ (അബുദാബി), ഡോ.
അമിത്കുമാർ (അബുദാബി), ഡോ.
ഡോ.ഇന്ദിര വിജയകൃഷ്ണൻ (അമർ ആശുപത്രി).
by Midhun HP News | Oct 25, 2023 | Latest News, മരണം
കരവാരം ഞാറക്കാട്ട് വിള ചപ്പാത്ത് മുക്ക് ബിന്ദു ഭവനിൽ സുകുമാരക്കുറുപ്പ് (81) അന്തരിച്ചു. സിപിഎം നേതാവായ സുകുമാരക്കുറുപ്പ് ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കരവാരം പഞ്ചായത്ത് പ്രസിഡണ്ടായും, കരവാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ശ്രീദേവി അമ്മ.
മക്കൾ: ബിന്ദു, സന്തോഷ് കുമാർ, സന്ധ്യ ( പോലീസ് ട്രെയിനിങ് കോളേജ് ), സൈജുകുമാർ( ബ്രാഞ്ച് മാനേജർ കരവാരം സർവീസ് സഹകരണ ബാങ്ക്).
മരുമക്കൾ: രവീന്ദ്രൻ നായർ, പരേതനായ മോഹൻദാസ്,സ്മിതചന്ദ്രൻ (സെക്രട്ടറി കാർഷിക ഗ്രാമ വികസന ബാങ്ക് വർക്കല).
Recent Comments