by Midhun HP News | Dec 5, 2022 | മരണം
ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവ് കാട്ടിൽ പുത്തൻവീട്ടിൽ സുഷമ (പൊടിച്ചി) (68) അന്തരിച്ചു. പരേതനായ ശശിയാണ് ഭർത്താവ് . സംസ്കാരം ഇന്ന് (5 -12 – 22 ) പകൽ 12 മണിക്ക് വീട്ടുവളപ്പിൽ. അസുഖബാധിതയായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒന്നരക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്..
മക്കൾ: പരേതനായ സുനിൽ, കുമാരി
മരുമകൻ: ശ്രീരാജൻ.
by Midhun HP News | Dec 4, 2022 | മരണം
ആറ്റിങ്ങല്‍: ആലംകോട് ഗവ.എല്‍.പി.എസ്. റോഡ് നീലിമ വീട്ടില്‍ റിട്ട.ട്രഷറി ഓഫീസര്‍ മുഹമ്മദ് സാലി (84) അന്തരിച്ചു. എസ്.യു.ടി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ആലംകോട് മുസ്ലീം ജമാഅത്ത് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ലൈലാബീവി (റിട്ട.ട്രഷറി വകുപ്പ്)
മക്കള്‍: പരേതനായ ബിജു, ബിന്ദു (പ്രഥമാധ്യാപിക, ഗവ.എച്ച്.എസ്.എസ്. തട്ടത്തുമല), ബിനിത (കെ.എസ്.എഫ്.ഇ, ആറ്റിങ്ങല്‍)
മരുമക്കള്‍: നസീര്‍വഹാബ്, മുജീബ്
by Midhun HP News | Dec 3, 2022 | മരണം
ആറ്റിങ്ങൽ: മാമം ശിവകൃപയിൽ ചെല്ലപ്പൻപിള്ള (87) നിര്യാതനായി. മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ സദാശിവൻപിള്ളയുടെ ജേഷ്ഠ സഹോദരനാണ്. മരണപ്പെട്ടുപോയ സുഭദ്രാമയാണ് ഭാര്യ. മകൾ: ഗീതാ സി എസ് (G V R M U P S ടീച്ചർ) മരുമകൻ: ബാലാനന്ദൻ ( മുൻ കിഴുവിലും ഗ്രാമപഞ്ചായത്ത് സെക്രട്ടറി)
by Midhun HP News | Dec 1, 2022 | മരണം
തോന്നയ്ക്കൽ: പാട്ടത്തിൽകര വി. വി നിവാസിൽ വിജയകുമാരൻ നായർ (62)അന്തരിച്ചു.
ഭാര്യ തുളസി
മക്കൾ: വിനിൽ വി നായർ
മരുമക്കൾ: ജമുന. പി
ചെറുമകൻ: ശ്രീഹരി
by Midhun HP News | Nov 30, 2022 | മരണം
ആറ്റിങ്ങൽ കൊല്ലമ്പുഴ പറമ്പിൽ വീട്ടിൽ ചന്ദ്രബാബു (68) നിര്യാതനായി.
മക്കൾ: ബിന്ദു ആർ, ബബിത ആർ സി
മരുമക്കൾ: ബിനു ആർ
ചെറുമക്കൾ: പൂജ പി ബി, വൈഗ ബി
by Midhun HP News | Nov 29, 2022 | മരണം
ആറ്റിങ്ങൽ: കുന്നുവാരം വാരണക്കോട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. അസുഖബാധിതനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ നടക്കും. ഇന്ന് രാവിലെ 10 മണിക്കാണ് അന്ത്യം സംഭവിച്ചത്.
Recent Comments