by Midhun HP News | Aug 23, 2022 | മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ചെറുമണ്ണൂർകോണത്തു വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ സഹധര്‍മ്മിണി സി ശാരദാമ്മ (87) നിര്യാതയായി.
മക്കൾ: നിർമ്മല എസ്, രാജി. എസ്, പരേതരായ രമണിദേവി എസ്, ജയശ്രീ എസ്, സതീഷ് എസ്.
മരുമക്കൾ: എസ് രാധാകൃഷ്ണമേനോൻ, പരേതരായ ടി.പി രാജേന്ദ്രൻ നായർ,
സി. വേണുഗോപാലൻ നായർ.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്
by Midhun HP News | Aug 22, 2022 | മരണം
ആറ്റിങ്ങൽ : അവനവഞ്ചേരി ചെറുമണ്ണൂർകോണത്തു വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ സഹധര്‍മ്മിണി സി ശാരദാമ്മ (87) നിര്യാതയായി. മക്കൾ: നിർമ്മല എസ് ,രാജി എസ് പരേതരായ രമണിദേവി എസ്,ജയശ്രീ എസ്,സതീഷ് എസ്. മരുമക്കൾ: എസ് രാധാകൃഷ്ണ മേനോൻ പരേതരായ ടി.പി രാജേന്ദ്രൻ നായർ, സി വേണുഗോപാലൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്
by Midhun HP News | Aug 14, 2022 | മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ എൽ എം എസ് ജംഗ്ഷനു സമീപം രാധാകൃഷ്ണ ബംഗ്ളാവിൽ ജി ശ്രീമതിഅമ്മ അന്തരിച്ചു. 94 വയസായിരുന്നു. ആറ്റിങ്ങലിലെ പഴയകാലത്തെ പ്രസിദ്ധമായ മണികണ്ഠ വിലാസം ഹോട്ടലിന്റെ ഉടമ പരേതനായ എൻ ഗോപാലപിള്ളയുടെ ഭാര്യയാണ്. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ഇന്നലെ രാത്രി 11 ന് ആറ്റിങ്ങൽ റേമയോ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
മക്കൾ : ജി പ്രഭാകരൻനായർ (യൂണിയൻ ടയേഴ്സ്), ജി ഗോപകുമാരൻനായർ, ജി വേണുകുമാരൻനായർ (റിട്ട: അഗ്രിക്കൾച്ചർ ഓഫീസർ), ഖൊ ഖൊ റഫറി, സി പി എം ശാസ്തമംഗലം എൽ സി), ജി. രാധാകൃഷ്ണൻനായർ (ചൂട്ടയിൽ മോട്ടോഴ്സ്),
ജി വിജയകുമാരൻനായർ, ജി പ്രസന്നകുമാരൻനായർ, ജി ഉദയകുമാരൻനായർ, ഷീലാദേവി.
മരുമക്കൾ: കുസുമകുമാരിയമ്മ, ശാന്തകുമാരി (ആറ്റിങ്ങൽ നഗരസഭാംഗം), ലത, ജയശ്രി, മിനി, ഉഷ, ബിന്ദു, സുരേഷ്കുമാർ (റിട്ട: പ്രൊഫസ്സർ സെന്റ് ഗ്രിഗോറിയോസ് കോളേജ് കൊട്ടാരക്കര)
by Midhun HP News | Aug 13, 2022 | മരണം
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ആറ്റിങ്ങൽ വീരളം രാജ് വിഹാറിൽ രമ (53) യ്ക്കാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കച്ചേരി നടയിലായിരുന്നു സംഭവം. ആലംകോട് ഭാഗത്തു നിന്നും വന്ന സ്കൂട്ടർ ആണ് ഇടിച്ചത്. സ്കൂട്ടർ അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ. അപകടത്തെ തുടർന്ന് വീട്ടമ്മയെ കിംസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
by Midhun HP News | Aug 13, 2022 | മരണം
ആറ്റിങ്ങൽ : അവനവഞ്ചേരി നക്രാംകോട് പുലരിയിൽ വി.ബി പ്രകാശ് ബാബു (62) നിര്യാതനായി. ഭാര്യ എച്ച് റീന (ടീച്ചർ എച്ച്.എസ് അവനവഞ്ചേരി). മക്കൾ അശ്വനി കൃഷ്ണ (ദുബായ് ). അഞ്ജലി കൃഷ്ണ (ചെന്നൈ). മരുമകൻ എം.എസ് സുജീത് (ദുബായ് ). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
by Midhun HP News | Aug 12, 2022 | മരണം
ആറ്റിങ്ങൽ: ജഗന്നാഥകുറുപ്പ് 71 അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: നിഷ ജെ പി, ചിത്ര ജെ പി, ജിഷ ജെ പി. മരുമക്കൾ: ബിജുകുമാർ, മണികണ്ഠൻ, സുജിത്ത്. സഞ്ചയനം 16ന് രാവിലെ 8 മണിക്ക്.
Recent Comments