മണിയൻ ആശാരി (82) അന്തരിച്ചു
ആറ്റിങ്ങൽ: ഗേൾസ് ഹൈസ്കൂളിന് സമീപം കിഴക്കേ കുന്നത്ത് വീട്ടിൽ മണിയൻ ആശാരി (82) അന്തരിച്ചു.
മക്കൾ: ബിനു , ബിജു , ബിബിൻ
മരുമക്കൾ: സുമ, രാജശ്രീ, നിഷ.
സഞ്ചയനം 14 ഞായർ രാവിലെ 8 മണിക്ക്.
ആറ്റിങ്ങൽ: ഗേൾസ് ഹൈസ്കൂളിന് സമീപം കിഴക്കേ കുന്നത്ത് വീട്ടിൽ മണിയൻ ആശാരി (82) അന്തരിച്ചു.
മക്കൾ: ബിനു , ബിജു , ബിബിൻ
മരുമക്കൾ: സുമ, രാജശ്രീ, നിഷ.
സഞ്ചയനം 14 ഞായർ രാവിലെ 8 മണിക്ക്.
സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്. തിങ്കളാഴ്ച വൈകീട്ട് പുറ്റേക്കരയില്‍ വെച്ചാണ് അപകടം. റോഡില്‍ വീണ രജീഷിന്റെ ശരീരത്തില്‍ കൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.
ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു.
ആറ്റിങ്ങൽ: തച്ചൂർകുന്ന് കുറവൻവിളാകത്ത്
ജി എസ് ഭവനിൽ ഗോപി എം (73)
അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: വിജയ, ബിനു, ബിജു. മരുമക്കൾ: സതീഷ്, മഞ്ജു, രജനി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടുമണി
കിളിമാനൂർ: പൊരുന്തമൺ സ്വദേശിനി, കടയ്ക്കൽ മതിര ശ്രീമന്ദിരത്തിൽ എസ്.എസ്. ബിന്ദുവാണ് (52) മരിച്ചത്. ഇന്നലെ ഉച്ചയോടെ എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.

കൊല്ലത്തേക്ക് പോയ ട്രെയിനാണ് തട്ടിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ നാല് വർഷമായി എഴുകോണിൽ സ്റ്റാഫ് നഴ്സായ ബിന്ദു ഇ.എസ്.ഐ.ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഞായറാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ തിങ്കളാഴ്ച ഓഫായിരുന്നു. രാവിലെ ഒരു സുഹൃത്തിന്റെ വീട് പാലുകാച്ചിന് പോകുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വൈകുന്നേരമായിട്ടും ബിന്ദുവിനെ ഫോണിലും മറ്റും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ മരിച്ചത് ബിന്ദുവാണെന്ന് വ്യക്തമായത്.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് ദേശീയപാതയിലെ ബസ് സ്റ്റോപ്പിലേക്ക് റെയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
ഭർത്താവ്: ശ്രീകുമാരൻ നായർ.
മകൾ: ആര്യശ്രീ.
ആറ്റിങ്ങൽ: മാമം വിജയ നിവാസ് MRA 32 പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാർഗ്ഗവി അമ്മ (95) അന്തരിച്ചു.
മക്കൾ: കൃഷ്ണൻകുട്ടി നായർ, വിളയകുമാരി അമ്മ. മരുമക്കൾ: വസന്തകുമാരി അമ്മ, രാജശേഖരൻ നായർ.
കല്ലമ്പലം: കടുവയിൽ, യെച്ചാംകോട് കുഴിവിള ബംഗ്ലാവിൽ (മൈത്രി റെസിഡന്റ്‌സ് അസോസിയേഷൻ 37) ഷറഫുദീൻ (90) റിട്ടയേർഡ് സ്കൂൾ ഹെഡ്മാസ്റ്ററും കെ. ടി. സി. ടി. മുൻ ഭാരവാഹി) നിര്യാതനായി. ഭാര്യ: പരേതയായ റംല ബീവി. മക്കൾ ഷാജു. എസ്, (UAE), ഷിജു. എസ് (ഗിരിജ’സ് ലാബ്, ആറ്റിങ്ങൽ & സെക്രട്ടറി ലയൺസ് ക്ലബ് മണമ്പൂർ), ഷൈല. എസ്. (കെ.ടി. സി.ടി. സ്കൂൾ, കടുവയിൽ), ഷിജില, ഷക്കീല. മരുമക്കൾ : സജീന, ഷിബിന, പരേതനായ ഷുക്കൂർ, യഹിയ, നസീർ.
Recent Comments