ശാസ്ത്ര – സാമൂഹ്യ-ഗണിത ശാസ്ത്ര – ഐ ടി – പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ

ശാസ്ത്ര മേള – ഓവറാൾ

ഫയാസ് മുഹമ്മദ്, സന ഹരി എന്നിവർ അവതരിപ്പിച്ച സ്റ്റിൽ മോഡലിനും ആര്യാ നന്ദ വി , ഭദ്ര ഷാജിൽ അവതരിപ്പിച്ച സയൻസ് പ്രോജക്ടിനും ഹന്ന ഫാത്തിമ , ആദിൽ സിദ്ദിഖ് എന്നിവർ അവതരിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിനും ഒന്നാം സ്ഥാനവും വൈഷ്ണവ് വി എസ് , ജോയൽ, നിതിൻ ബി എസ്, വരലക്ഷ്മി, അനാമിക എസ് എസ്, ആദർശ് എസ്, നസീബ് എൻ, സിദ്ധാർത്ഥ് എസ് , അനഘ എ, ആദിത്യൻ എസ് ജി ചേർന്ന് അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് രണ്ടാം സ്ഥാനവും നേടി ശാസ്ത്ര മേളയ്ക്ക് കണിയാപുരം സബ് ജില്ലയിൽ ഓവറാൾ നേടാൻ ലക്ഷ്മീ വിലാസം ഹൈസ്കൂളിനായി . മേളയ്ക്ക് സയൻസ് മാഗസീനിനും സ്കൂളിലെ ശാസ്ത്ര അധ്യാപകൻ അശോക് കുമാർ അവതരിപ്പിച്ച ടീച്ചിംഗ് എയ്ഡിനും ഒന്നാം സ്ഥാനവും ക്വിസിൽ പങ്കെടുത്ത ആരതി എം ന് മൂന്നാം സ്ഥാനവും ലഭിച്ചു.

സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ

ഗൗതമി എൽ വി , വർഷ എസ് ബി എന്നിവർ അവതരിപ്പിച്ച വർക്കിംഗ്‌ മോഡലിനും
നൂറിയ നസ്റിൻ, നന്ദന ഗോപൻ എന്നിവർ അവരിപ്പിച്ച സ്റ്റിൽ മോഡലിനും ഒന്നാം സ്ഥാനവും നേടി സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ കിരീടം നേടി.
ശിവഗംഗ ബി എസ് മത്സരിച്ച സാമൂഹ്യശാസ്ത്ര ക്വിസിന് രണ്ടാം സ്ഥാനം നേടി

ഗണിത ശാസ്ത്ര മേള രണ്ടാം ഓവറാൾ

സ്റ്റിൽ മോഡൽ അവതരിപ്പിച്ച അഖിൽ കൃഷ്ണ എസും
അപ്ലൈഡ് കൺസ്ട്രക്ഷൻ അവതരിപ്പിച്ച റിയ തസ്നീം എൻ എസും
ഗെയിം അവതരിപ്പിച്ച അതുല്യ എസ് ബിയും ഒന്നാം സ്ഥാനവും
സിംഗിൾ പ്രോജക്ട് അവതരിപ്പിച്ച അനുപ്രിയ എ പി രണ്ടാം സ്ഥാനവും
നമ്പർ ചാർട്ട് അവതരിപ്പിച്ച സൗഭാഗ്യ എ എസ് മൂന്നാം സ്ഥാനവും നേടി ഗണിത ശാസ്ത്ര മേളയിൽ കണിയാപുരം ഉപജില്ലയിൽ രണ്ടാം ഓവറാൾ നേടി. കണിയാപുരം സബ് ജില്ലയിൽ ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ഒന്നാം സ്ഥാനം നേടാൻ തൊയ്ബ എസിനായി

പ്രവൃത്തിപരിചയമേള

ഇലക്ട്രിക് വയറിംഗ് അവതരിപ്പിച്ച അസിം അജ്മൽ ഒന്നാം സ്‌ഥാനവും
ചോക്ക് നിർമ്മാണത്തിൽ പങ്കെടുത്ത്
നിധി .പി .ആർ
രണ്ടാം സ്ഥാനവും നേടി

ഐ ടി മേള – രണ്ടാം ഓവറോൾ

വെബ് പേജ് ഡിസൈനിംഗിന് പങ്കെടുത്ത അൽ ഫലാഹ് എസ് എ രണ്ടാം സ്ഥാനവും മൾട്ടിമീഡിയ പ്രസന്റേഷനിൽ പങ്കെടുത്ത തൊയ്ബയും സ്ക്രാച്ച് പ്രോഗ്രാമിംഗ് പങ്കെടുത്ത് സോനുവും – മൂന്നാം സ്ഥാനം ആനിമേഷനിൽ പങ്കെടുത്ത് ദേവ തീർത്ഥയും മൂന്നാം സ്ഥാനം നേടി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട കീഴ്‌വായ്പൂരിലാണ് സംഭവം. മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് വേണുക്കുട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മദ്യലഹരിയിൽ കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാറ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മദ്യലഹരിയിൽ കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാറ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊച്ചി: കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പത്തനംതിട്ട മാരാമൺ ചെട്ടിമുക്ക് പൂവണ്ണുനിൽക്കുന്നതിൽ ഏബ്രഹാം മാത്യുവിന്റെയും ബിജിയുടെയും മകൻ വിനയ് മാത്യുവാണ് (22) മരിച്ചത്. രാത്രി 2.10 യോടെ വില്ലിങ്‌ഡൻ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം.

കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശി പങ്കജ് കുമാർ (35), അന്തരീക്ഷ് ധാകർ (23) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നു പരിശോധനയിൽ തെളിഞ്ഞതായി ഹാർബർ എസ്ഐ സി ആർ സിങ് പറ‍‍ഞ്ഞു. മട്ടാഞ്ചേരി ഹാൾട്ട് ഭാഗത്ത് നിന്ന് വന്ന കാർ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിനയ് 30 മീറ്ററോളം അകലേക്ക് തെറിച്ചു വീണു. ​ഗുരുതരമായി പരിക്കേറ്റ വിനയ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. വില്ലിങ്ഡൻ ദ്വീപിലെ ട്രൈഡന്റ് ഹോട്ടലിൽ ഫ്രണ്ട് ഓഫിസ് ജീവനക്കാരനായ വിനയ് മാത്യു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.

കോളനി സന്ദർശനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കോളനി സന്ദർശനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കോളനി സന്ദർശനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കോളനി സന്ദർശനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ജനമൈത്രി പോലീസിന്റെയും എസ് സി/ എസ് ടി മോണിറ്ററിങ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കോരാണി പുകയിലത്തോപ്പ് കോളനി ഐ ടി ഐ യിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ റ്റി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പോലീസ് മേധാവി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചിറയിൻകീഴ് എക്സ്ചേഞ്ച് റേഞ്ച് ഇൻസ്പെക്ടർ ഷാനവാസ്, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുനിൽ എന്നിവർ ലഹരി വിരുദ്ധ ക്ലാസുകൾ നയിച്ചു. ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യ ഐ പി എസ് കോളനി നിവാസികളുമായി ആശയവിനിമയം നടത്തി.

കോളനി നിവാസികളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് കേട്ടു അതിന് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിട്ടുള്ളതുമാണ്. തിരുവനന്തപുരം റൂറൽ ഡി സി ആർ ബി ഡിവൈഎസ്പി അനിൽകുമാർ, ആറ്റിങ്ങൽ ഐ എസ് എച്ച് ഒ മുരളീകൃഷ്ണൻ, ആറ്റിങ്ങൽ എസ് സി/ എസ് ടി മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ, വാർഡ് മെമ്പർ ഷീജ, ഐ ടി ഐ പ്രിൻസിപ്പൽ ലിജി, എസ് സി/ എസ് ടി മോണിറ്ററിങ് കമ്മിറ്റി മെമ്പർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ദ്വാദശ ജ്യോതിർലിംഗ ദിവ്യ ദർശന മേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നടന്നു

ദ്വാദശ ജ്യോതിർലിംഗ ദിവ്യ ദർശന മേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നടന്നു

ഊരുപൊയ്കയിൽ നടന്ന ദ്വാദശ ജ്യോതിർ ലിംഗ ദിവ്യ ദർശന മേളയുടെ സമാപന സമ്മേളനം കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അഡ്വ എസ് കുമാരി മുഖ്യതിഥിതിയായി. ഇയർ ഓഫ് പോസിറ്റീവ് ചേഞ്ച് എന്ന ബ്രഹ്മകുമാരീസിന്റെ ഈ വർഷത്തെ തീമിലാണ് സമാപന സമ്മേളനം നടന്നത്. ചടങ്ങിൽ രാജ യോഗിനി മിനി ബെഹൻ രാജയോഗി സുരേന്ദ്രൻ ഭായ് വാർഡ് മെമ്പർ ബിനു സുരേന്ദ്രൻ രമേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

ശാസ്ത്ര – ഗണിത ശാസ്ത്ര – ഐ ടി – പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ

ശാസ്ത്ര – ഗണിത ശാസ്ത്ര – ഐ ടി – പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ

ശാസ്ത്ര മേള – ഓവറാൾ

ഫയാസ് മുഹമ്മദ്, സന ഹരി എന്നിവർ അവതരിപ്പിച്ച സ്റ്റിൽ മോഡലിനും
ആര്യാ നന്ദ വി, ഭദ്ര ഷാജിൽ അവതരിപ്പിച്ച സയൻസ് പ്രോജക്ടിനും
ഹന്ന ഫാത്തിമ, ആദിൽ സിദ്ദിഖ് എന്നിവർ അവതരിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിനും ഒന്നാം സ്ഥാനവും വൈഷ്ണവ് വി എസ്, ജോയൽ, നിതിൻ ബി എസ്, വരലക്ഷ്മി, അനാമിക എസ് എസ്, ആദർശ് എസ്, നസീബ് എൻ, സിദ്ധാർത്ഥ് എസ് , അനഘ എ, ആദിത്യൻ എസ് ജി ചേർന്ന് അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് രണ്ടാം സ്ഥാനവും നേടി ശാസ്ത്ര മേളയ്ക്ക് കണിയാപുരം സബ് ജില്ലയിൽ ഓവറാൾ നേടാൻ ലക്ഷ്മീ വിലാസം ഹൈസ്കൂളിനായി. മേളയ്ക്ക് സയൻസ് മാഗസീനിനും സ്കൂളിലെ ശാസ്ത്ര അധ്യാപകൻ അശോക് കുമാർ അവതരിപ്പിച്ച ടീച്ചിംഗ് എയ്ഡിനും ഒന്നാം സ്ഥാനവും ക്വിസിൽ പങ്കെടുത്ത ആരതി എം ന് മൂന്നാം സ്ഥാനവും ലഭിച്ചു.

സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ

ഗൗതമി എൽ വി , വർഷ എസ് ബി എന്നിവർ അവതരിപ്പിച്ച വർക്കിംഗ്‌ മോഡലിനും
നൂറിയ നസ്റിൻ, നന്ദന ഗോപൻ എന്നിവർ അവരിപ്പിച്ച സ്റ്റിൽ മോഡലിനും ഒന്നാം സ്ഥാനവും നേടി സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ കിരീടം നേടി.
ശിവഗംഗ ബി എസ് മത്സരിച്ച സാമൂഹ്യശാസ്ത്ര ക്വിസിന് രണ്ടാം സ്ഥാനം നേടി

ഗണിത ശാസ്ത്ര മേള രണ്ടാം ഓവറാൾ

സ്റ്റിൽ മോഡൽ അവതരിപ്പിച്ച അഖിൽ കൃഷ്ണ എസും
അപ്ലൈഡ് കൺസ്ട്രക്ഷൻ അവതരിപ്പിച്ച റിയ തസ്നീം എൻ എസും
ഗെയിം അവതരിപ്പിച്ച അതുല്യ എസ് ബിയും ഒന്നാം സ്ഥാനവും
സിംഗിൾ പ്രോജക്ട് അവതരിപ്പിച്ച അനുപ്രിയ എ പി രണ്ടാം സ്ഥാനവും
നമ്പർ ചാർട്ട് അവതരിപ്പിച്ച സൗഭാഗ്യ എ എസ് മൂന്നാം സ്ഥാനവും നേടി ഗണിത ശാസ്ത്ര മേളയിൽ കണിയാപുരം ഉപജില്ലയിൽ രണ്ടാം ഓവറാൾ നേടി. കണിയാപുരം സബ് ജില്ലയിൽ ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ഒന്നാം സ്ഥാനം നേടാൻ തൊയ്ബ എസിനായി

പ്രവൃത്തിപരിചയമേള

ഇലക്ട്രിക് വയറിംഗ് അവതരിപ്പിച്ച അസിം അജ്മൽ ഒന്നാം സ്‌ഥാനവും
ചോക്ക് നിർമ്മാണത്തിൽ പങ്കെടുത്ത്
നിധി .പി .ആർ
രണ്ടാം സ്ഥാനവും നേടി

IT മേള – രണ്ടാം ഓവറോൾ

വെബ് പേജ് ഡിസൈനിംഗിന് പങ്കെടുത്ത അൽ ഫലാഹ് എസ് എ രണ്ടാം സ്ഥാനവും

മൾട്ടിമീഡിയ പ്രസന്റേഷനിൽ പങ്കെടുത്ത തൊയ്ബയും
സ്ക്രാച്ച് പ്രോഗ്രാമിംഗ് പങ്കെടുത്ത് സോനുവും – മൂന്നാം സ്ഥാനം ആനിമേഷനിൽ പങ്കെടുത്ത് ദേവ തീർത്ഥയും മൂന്നാം സ്ഥാനം നേടി