ലീഡ് നില മാറി മറിയുന്നു

ലീഡ് നില മാറി മറിയുന്നു

ഡൽഹി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം പിന്നിലേക്ക് പോകുന്നു. ലീഡ് നിലയിൽ മുന്നൂറിന് മുകളിൽ ഉണ്ടായിരുന്ന ലീഡ് നില 243 ലേക്ക് ആണ് താഴ്ന്നത്. ഇന്ത്യ സഖ്യം 245 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 12 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ആറ്റിങ്ങലിൽ ആദ്യ ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോഴാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന ലീഡ് അടൂർ പ്രകാശിന ലഭിച്ചത്. 21 വോട്ടിനു ആണ് അടൂർ പ്രകാശ് ലീഡ് ചെയ്യുന്നത്. ആദ്യ അഞ്ച് മിനിറ്റിൽ അഞ്ച് യുഡിഎഫ്, രണ്ട് എൽഡിഎഫ് എന്ന നിലയിൽ ആണ് ലീഡ് നില. മറ്റ് മണ്ഡലങ്ങളിലെ ലീഡ് നില പുറത്ത് വന്നു തുടങ്ങുന്നതെയുള്ളൂ

വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ സൂചനകള്‍ നിമിഷങ്ങള്‍ക്കകം

വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ സൂചനകള്‍ നിമിഷങ്ങള്‍ക്കകം

രാജ്യത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ എണ്ണുക തപാല്‍ വോട്ടുകള്‍. ആദ്യത്തെ 15 മിനുട്ടിനുള്ളില്‍ ആദ്യ സൂചനകള്‍.

 

വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ സൂചനകള്‍ നിമിഷങ്ങള്‍ക്കകം

തെരഞ്ഞെടുപ്പ് ഫലം തത്സമയം: live

 

ഫോട്ടോ ഫിനിഷിലേക്ക് ആറ്റിങ്ങൽ; അടൂർ പ്രകാശ് മുന്നിൽ ഫോട്ടോ ഫിനിഷിനൊടുവിൽ  ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയത്തിലേക്കെന്ന് സൂചന. 846 വോട്ടുകൾക്ക് നിലവിൽ അടൂർ പ്രകാശ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയേക്കാൾ മുന്നിലാണ്. ഇനി ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ എണ്ണാൻ ബാക്കിയുള്ളത്.  

ആറ്റിങ്ങലിൽ 1708  ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 845  ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 1208  ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 838 ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 823 ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 617 ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 808 ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 617 ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 610 ലീഡ് അടൂർ പ്രകാശിന്

Click here to learn more

ആറ്റിങ്ങലിൽ 1100  വോട്ടുകൾക്ക് മുന്നിൽ വി ജോയ്

ആറ്റിങ്ങലിൽ 1036 ലീഡ് അടൂർ പ്രകാശിന്

Click here to learn more

ആറ്റിങ്ങലിൽ 1101  വോട്ടുകൾക്ക് മുന്നിൽ വി ജോയ്

ആറ്റിങ്ങലിൽ 806 ലീഡ് അടൂർ പ്രകാശിന്

Click here to learn more

ആറ്റിങ്ങലിൽ 1522 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

ആറ്റിങ്ങലിൽ 786 ലീഡ് അടൂർ പ്രകാശിന്

Click here to learn more

ആറ്റിങ്ങലിൽ 1534 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 5526 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 1891 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 2166  വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 2111  വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 2059  വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 2084  വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 2093  വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 2625  വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 3285  വോട്ടുകൾക്ക് മുന്നിൽ വി ജോയ്

ആറ്റിങ്ങലിൽ 2184 ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 1257 ലീഡ് അടൂർ പ്രകാശിന്

Click here to learn more

ആറ്റിങ്ങലിൽ 4317 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

ആറ്റിങ്ങലിൽ 794 ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 1558 ലീഡ് അടൂർ പ്രകാശിന്

Click here to learn more

ആറ്റിങ്ങലിൽ 1172 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 1886 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 2131 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

Click here to learn more

ആറ്റിങ്ങലിൽ 1886 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

‘തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണ്’ തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണെന്ന് തൃശ്ശൂരില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. വഞ്ചിക്കില്ല ചതിക്കില്ല പറഞ്ഞ വാക്കിൽ നിന്ന് മാറില്ല.

Click here to learn more

ആറ്റിങ്ങലിൽ 1292 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

ആറ്റിങ്ങലിൽ 502 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

ശശിതരൂർ 15100 മുന്നിൽ

ആറ്റിങ്ങലിൽ 702 ലീഡ് അടൂർ പ്രകാശിന്

ശശിതരൂർ 13666 മുന്നിൽ

ശശിതരൂർ 10463 മുന്നിൽ

വിജയം ഉറപ്പിച്ചു ബെന്നി ബെഹ്‌നൻ 47717 വോട്ടിന്‍റെ ലീഡില്‍ ചാലക്കുടി നിലനിര്‍ത്താന്‍ ബെന്നി ബെഹ്‌നൻ

ആറ്റിങ്ങലിൽ 1688 ലീഡ് അടൂർ പ്രകാശിന്

ശശിതരൂർ 9766 മുന്നിൽ

ആറ്റിങ്ങലിൽ 1372 ലീഡ് അടൂർ പ്രകാശിന്

ശശിതരൂർ 4490 മുന്നിൽ

തിരുവനന്തപുരത്ത് ശശി തരൂർ ലീഡിലേക്ക് തിരുവനന്തപുരത്ത് ശശി തരൂർ മുന്നിലെത്തി .192 വോട്ടുകൾക്കാണ് ഇപ്പോൾ അദ്ദേഹം മുമ്പിൽ എത്തിയത്. ഇനി ഒരു റൗണ്ട് കൂടി മാത്രമാണ് എണ്ണാനുള്ളത്.

ആറ്റിങ്ങലിൽ 1372 ലീഡ് അടൂർ പ്രകാശിന്

ശശിതരൂർ മുന്നിൽ

ആറ്റിങ്ങലിൽ 1

രാജീവ് ചന്ദ്രശേഖരൻ്റെ ലീഡ് കുറഞ്ഞു
576 ലീഡ് അടൂർ പ്രകാശിന്[/learn_more]

ആറ്റിങ്ങലിൽ 1842 ലീഡ് അടൂർ പ്രകാശിന്

വടകരയിൽ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 75000 കഴിഞ്ഞു

ആറ്റിങ്ങലിൽ 2884 ലീഡ് അടൂർ പ്രകാശിന്

ലോകസഭ തെരഞ്ഞെടുപ്പ് കേരളം ഒറ്റ നോട്ടത്തിൽ UDF -17 LDF -1 ആലത്തൂർ ലീഡ് NDA-2 തൃശൂർ തിരുവനന്തപുരം ലീഡ് തിരുവനന്തപുരം -NDA ലീഡ് 10362 ആറ്റിങ്ങൽ-UDF – ലീഡ് 1402 കൊല്ലം -UDF ലീഡ് -95542 പത്തനംതിട്ട-UDF ലീഡ് 29507 മാവേലിക്കര -UDF ലീഡ് 9958 ആലപ്പുഴ-UDF ലീഡ് 50134 കോട്ടയം-UDF -ലീഡ് 62655 ഇടുക്കി-UDF- ലീഡ് 124203 എറണാകുളം-UDF-ലീഡ് 207967 ചാലക്കുടി-UDF ലീഡ് 38071 തൃശ്ശൂർ-NDA ലീഡ് 70085 ആലത്തൂർ-LDFലീഡ് 17733 പാലക്കാട്–UDF ലീഡ് 63843 പൊന്നാനി-UDFലീഡ് 148404 മലപ്പുറം -UDF ലീഡ് 183150 കോഴിക്കോട്-UDF ലീഡ് 162694 വയനാട്-UDF ലീഡ് 265023 വടകര -UDF-ലീഡ് 72569 കണ്ണൂർ-UDF-ലീഡ് 72147 കാസർഗോഡ് -UDF-ലീഡ് -35012

ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം 100 സീറ്റ് കടന്നാൽ  പ്രധാനമന്ത്രി കോണ്ഗ്രസിൽ നിന്നാകും. രാഹുൽ പ്രധാനമന്ത്രിയാകാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും സഞ്ജയ് റൗത്ത്

ആറ്റിങ്ങലിൽ 734 ലീഡ് അടൂർ പ്രകാശിന്

കോഴിക്കോട്ടെ ജനങ്ങളുടെ വിജയമെന്ന് എംകെ രാഘവൻ ജാതി മത ഭേദമന്യേ  ജന മനസുകളാണ് തന്നെ ജയിപ്പിച്ചതെന്ന് എംകെ രാഘവൻ. ജനങ്ങളുടെ മുന്നിൽ പ്രണമിക്കുന്നു.ജനങ്ങളോടുള്ള കടപ്പാട് എല്ലാകാലത്തും ഉണ്ടാകും. ഒരു ലക്ഷം  ഭൂരിപക്ഷം  ആദ്യമേ പ്രതീക്ഷിച്ചത്.കേരളത്തിൽ സിപിഎം സ്വീകരിച്ച സമീപനം ബിജെപിയെ സഹായിച്ചു.തൃശൂരിലെ ബിജെപി ലീഡ് സിപിഎം കേന്ദ്രങ്ങളിൽ സുരേഷ് ഗോപി ലീഡ് നേടി. സിപിഎമ്മിന്‍റെ നിലപാട് സഹായിക്കുന്നത് ബിജെപിയെയാണ് എന്നും എംകെ രാഘവൻ പറഞ്ഞു.

ഇടുക്കിയിലേത് മഹാവിജയം എന്ന് ഡീൻ ഇടതു സർക്കാരിനോടുള്ള ഇടുക്കിയിലെ ജനങ്ങളുടെ പ്രതിഷേധം കൂടിയാണ് ഈ വിജയമെന്ന് ഡീന്‍ കൂര്യക്കോസ്. 

ആറ്റിങ്ങലിൽ 757 ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങലിൽ 237 ലീഡ് അടൂർ പ്രകാശിന്

തൃശൂരിൽ സുരേഷ് ഗോപി തരംഗം UDF ന്റെയും LDF  ന്റെയും  അടിത്തറ ഇളക്കി. സുരേഷ് ഗോപിയുടെ മുന്നേറ്റം

ആറ്റിങ്ങലിൽ 862 ലീഡ് അടൂർ പ്രകാശിന്

പശ്ചിമബംഗാള്‍ ലീഡ് നില പശ്ചിമബംഗാള്‍  തൃണമൂല്‍ കോണ്‍ഗ്രസ് 32 ബിജെപി 9 കോണ്‍ഗ്രസ് 1

ആറ്റിങ്ങലിൽ ശക്തമായ തൃകോണ പോരാട്ടം ഒപ്പത്തിന് ഒപ്പം പിടിച്ച് വി മുരളീധരനും. ആറ്റിങ്ങലിൽ ശക്തമായ തൃകോണ പോരാട്ടം

തിരുവനന്തപുരം, തൃശ്ശൂര്‍ ഉറപ്പിച്ച് ബിജെപി തിരുവനന്തപുരം, തൃശ്ശൂര്‍  സീറ്റുകള്‍ ബിജെപി നേടുമെന്ന് കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള കേന്ദ്രനേതാവ് പ്രകാശ് ജാവദേക്കര്‍

Click here to learn more

ആറ്റിങ്ങലിൽ 257 വോട്ടുകൾക്ക് മുന്നിൽ വി ജോയ്
[/learn_more]

Click here to learn more

രാജീവ് ചന്ദ്രശേഖരന്‍ വന്‍ ലീഡിലേക്ക് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്‍റെ ലീഡ് 15,000ത്തിലേക്ക് കടക്കുന്നു

കോഴിക്കോട് എംകെ രാഘവൻ ചരിത്ര ഭൂരിപക്ഷത്തിലേക്ക് കോഴിക്കോട് എംകെ രാഘവൻ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം മറികടന്നു. നാലാം റൗണ്ട് എണ്ണുമ്പോൾ ഭൂരിപക്ഷം  എൺപത്തി ആറായിരം കടന്നു. സിപിഎം കോട്ടകളിൽ കടന്നു കയറി രാഘവൻ.ന്യൂനപക്ഷ വോട്ടർമാർ പിടിച്ചത് രാഘവന്റെ കൈ. സ്വാധീനമേഖലയായ  ബാലുശ്ശേരിയിലും എലത്തൂരിലും ബേപ്പൂരിലും സിപിഎമ്മിന് വൻനഷ്ടം.കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ രാഘവന് വൻ മുന്നേറ്റം

ഇടുക്കി നിയമസഭ മണ്ഡലത്തിൽ ഡീൻ ലീഡ് ചെയ്തു കേരള കോൺഗ്രസ് എം വന്നിട്ടും ഇടുക്കി നിയമസഭ മണ്ഡലത്തിൽ ഡീൻ ലീഡ് ചെയ്തു. ഇടുക്കിയിൽ ലീഡ് : 15688

ആറ്റിങ്ങലിൽ  1206 വോട്ടിനു വി ജോയി ലീഡ് ചെയ്യുന്നു

കണ്ണൂർ ഉറപ്പിച്ച് സുധാകരൻ മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും മണ്ഡലങ്ങളിൽ ലീഡ്

സിപിഎം സ്ഥാനാർത്ഥി മുന്നേറുന്നു രാജസ്ഥാനിലെ സികാറില്‍ സിപിഎം സ്ഥാനാർത്ഥി മുന്നേറുന്നു. അമ്രാറാമിന് 31912 വോട്ടിന്‍റെ ലീഡ് . ബിജെപി പിന്നില്‍

6 കേന്ദ്ര മന്ത്രിമാർ പിന്നില്‍.! 6 കേന്ദ്ര മന്ത്രിമാർ ഉത്തര്‍പ്രദേശില്‍  വിയർക്കുന്നു

ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് ലീഡ് ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയി മുന്നില്‍

Click here to learn more

കേരളത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് ആകുമോ? കേരളം യുഡിഎഫ് 17 എല്‍ഡിഎഫ് 1 എന്‍ഡിഎ 2

ആറ്റിങ്ങലിൽ 1383 ലീഡ് അടൂർ പ്രകാശിന്

Click here to learn more

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് വൻ മുന്നേറ്റം മഹാവികാസ് അഘാഡി (ഇന്ത്യ) 29 കോണ്​ഗ്രസ് 11 ശിവസേന ഉദ്ദവ് 11 എൻസിപി ശരദ് 7 മഹായുതി (എൻഡിഎ ) 18 ബിജെപി 11 ശിവസേന ഷിൻഡേ 6 എൻസിപി അജിത് 1 മറ്റുളളവർ 01

ബംഗാളില്‍ തൃണമൂലിന്‍റെ മുന്നേറ്റം ബംഗാള്‍- ടിഎംസി 32 ബിജെപി  9 കോണ്‍ഗ്രസ് 1

ഓഹരി വിപണിയിൽ വൻ ഇടിവ് ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്സ് 3000 പോയിന്റ്  ഇടിഞ്ഞു . രാജ്യം കൂട്ടുകക്ഷി ഭരണത്തിലേക്ക് എന്ന സൂചനകളാണ് വിപണിയിൽ ഇടിവുണ്ടാക്കുന്നത്

കെസി വേണുഗോപാല്‍ വന്‍ ലീഡിലേക്ക് കാൽ ലക്ഷം കടന്ന്  കെസി വേണുഗോപാലിന്‍റെ ലീഡ്.ആലപ്പുഴയിൽ ചെങ്കോട്ടകളിൽ വിള്ളൽ

സിപിഎം കോട്ടകളിൽ സുധാകരൻ കണ്ണൂരില്‍ സിപിഎം കോട്ടകളിൽ സുധാകരൻ. മുഴുവൻ മണ്ഡലങ്ങളിലും ലീഡ്. ധർമടം, തളിപ്പറമ്പ്, മട്ടന്നൂർ  സിപിഎം പിന്നിൽ

ഹരിയാന ഇന്ത്യന്‍ സഖ്യത്തിന് മുന്നേറ്റം ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വമ്പൻ ലീഡ്

എറണാകുളത്ത് ആഘോഷം തുടങ്ങി യുഡിഎഫ് എറണാകുളത്ത് വിജയാഘോഷം തുടങ്ങി യുഡിഎഫ് അണികള്‍

സിപിഎമ്മിന് ആശ്വാസ തുരുത്തായി ആലത്തൂര്‍ സിപിഎമ്മിന് ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍റെ ലീഡ് 10000ത്തിലേക്ക്

സുരേഷ് ഗോപിയുടെ ലീഡ് കാല്‍ലക്ഷത്തോളം സുരേഷ് ഗോപിയുടെ ലീഡ് കാല്‍ലക്ഷത്തോളമായി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു

തമിഴ്നാട്ടിൽ 39ൽ 36 സീറ്റിൽ ഇന്ത്യ സഖ്യം മുന്നിൽ എഐഎഡിഎംകെ നാമക്കലിലും കള്ളക്കുറിച്ചിയിലും മുന്നിൽ . എന്‍ഡിഎ ധർമപുരിയിൽ (PMK) മാത്രം മുന്നിൽ .ബിജെപി ഒരിടത്തും ലീഡില്ല കൊയമ്പത്തൂരില്‍ അണ്ണാമലൈക്ക് ഒരു ബൂത്തിലും ലീഡില്ല. ഒരു ബൂത്തിൽ കിട്ടിയത് ഒരു വോട്ട് മാത്രം

Click here to learn more

കോഴിക്കോട് വന്‍ ലീഡ് നേടി യുഡിഎഫ് കോഴിക്കോട് രണ്ടും മൂന്നും റൗണ്ടിൽ ആധിപത്യം തുടർന്ന് എംകെ രാഘവൻ. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വോട്ടു ചോർച്ച. യുഡിഎഫ് ലീഡ് 33249

ആറ്റിങ്ങലിൽ 2555 ലീഡ് അടൂർ പ്രകാശിന്

Click here to learn more

തിരുവനന്തപുരത്ത് ബിജെപി ലീഡ് 5000ത്തിലേക്ക്

കോണ്‍ഗ്രസ് 100 സീറ്റില്‍ ലീഡിലേക്ക് കോണ്‍ഗ്രസിന്‍റെ ലീഡ് 100 സീറ്റിലേക്ക്

രാജസ്ഥാന്‍ ഇഞ്ചോടിഞ്ച് രാജസ്ഥാന്‍ ബിജെപി 14 ഇന്ത്യ സഖ്യം 11

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ഉയർത്തുന്നു ടിഎംസി 24 ബിജെപി 16 കോണ്‍ഗ്രസ് 2 സിപിഎം 0

ദേശീയ തലത്തില്‍ വീണ്ടും എന്‍ഡിഎ എന്‍ഡിഎ 315 ഇന്ത്യ സഖ്യം 212 മറ്റുള്ളവര്‍ 21

Click here to learn more

കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിൻ്റെ ലീഡ് കുറയുന്നു രാജ്നാഥ് സിംഗിൻ്റെ ലീഡ് കുറയുന്നു

ആറ്റിങ്ങൽ: കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 18, എൽഡിഎഫ് 1, എൻഡിഎ 1 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. യുഡിഎഫ് ലീഡ് നില 18 സീറ്റിൽ വരെ ലീഡ് നില മാറി മറിഞ്ഞു വരുന്നുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിയും തൃശൂരില് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും കൊല്ലത്ത് പ്രേമ ചന്ദ്രനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡനും പൊന്നാനിയിൽ അബ്ദുൽ സമദ് സമദാനിയം മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും കോഴിക്കോട് എം.കെ.രാഘവനും വടകരയിൽ ഷാഫി പറമ്പിലും വിജയ സൂചന നൽകുന്ന ലീഡില് ആണ്

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, ആലത്തൂര്‍, കാസര്‍കോട് വലിയ പോരാട്ടം

ടിഡിപി ഏറെ മുന്നിൽ ആന്ധ്രയിൽ ടിഡിപി ഏറെ മുന്നിൽ

തമിഴ്നാട്ടിൽ ഒരു സീറ്റില്‍ എന്‍ഡിഎ ലീഡില്‍ തമിഴ്നാട്ടിൽ ഒരു സീറ്റില്‍ NDA ലീഡില്‍. ധർമപുരിയിലാണ് ലീഡ് നേടിയത്. എന്‍ഡിഎ കക്ഷി പിഎംകെ നേതാവ് അമ്പുമണി രാമദാസിന്‍റെ ഭാര്യ സൗമ്യ മുന്നിലെത്തി.ബിജെപി ഒരിടത്തും മുന്നിൽ ഇല്ല

ആലപ്പുഴയിൽ കെ സി വേണുഗോപാല്‍ ആലപ്പുഴയിൽ കെ സി വേണുഗോപാല്‍ വ്യക്തമായ ലീഡിലേക്ക്. ലീഡ് 9000 കടന്നു

കേരളത്തിൽ യുഡിഎപ് തരംഗം കേരളത്തിൽ വ്യക്തമായ ലീഡുയത്തി യുഡിഎഫ്. ആദ്യ ഘട്ടത്തിൽ തുടക്കം മുതൽ ലീഡ് നിലയിൽ ആധിപത്യം സ്ഥാപിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ. എൽഡിഎഫ് മുന്നേറ്റം രണ്ട് സീറ്റുകളിൽ മാത്രം.

20000 കടന്ന് രാഹുലിന്‍റെ ലീഡ് വയനാട്ടിൽ ലീഡുയർത്തി രാഹുൽ ഗാന്ധി. 20000 കടന്ന് ലീഡിൽ മുന്നേറ്റം.

Click here to learn more

ആറ്റിങ്ങലിൽ 626 ലീഡ് അടൂർ പ്രകാശിന്

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുന്നു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് 176 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

തിരുവനന്തപുരം ലീഡ് തിരിച്ചു പിടിച്ച് ശശി തരൂർ തിരുവനന്തപുരം ലീഡ് തിരിച്ചു പിടിച്ച് ശശി തരൂർ

കേരളത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം യുഡിഎഫ് 17 എല്‍ഡിഎഫ് 2 എന്‍ഡിഎ 1

നരേന്ദ്രമോദി പിന്നില്‍ തന്നെ 4998 വോട്ടിന് പിന്നിലാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റ്

പശ്ചിമബംഗാളില്‍ മുന്നിലെത്തി തൃണമൂല്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസ് 19 ബിജെപി 18 കോണ്‍ഗ്രസ് 3 സിപിഎം 0

കേരളത്തില്‍ യുഡിഎഫ് യുഡിഎഫ് 14 എല്‍ഡിഎഫ് 4 എന്‍ഡിഎ 2

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുന്നു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് 957 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

ദേശീയതലത്തില്‍ തീപാറും പോരാട്ടം ദേശീയതലത്തില്‍ തീപാറും പോരാട്ടം എന്‍ഡിഎ 255 ഇന്ത്യ സഖ്യം 237 മറ്റുള്ളവര്‍ 13

യുപിയില്‍ അടിയേറ്റ് ബിജെപി ഉത്തര്‍പ്രദേശ് എസ്പി- 32 കോണ്‍ഗ്രസ്-6 ബിജെപി- 25

ദേശീയതലത്തിൽ അട്ടിമറി സാധ്യതയോടെ ലീഡ് നില മാറി മറിയുന്നു ഡൽഹി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം പിന്നിലേക്ക് പോകുന്നു. ലീഡ് നിലയിൽ മുന്നൂറിന് മുകളിൽ ഉണ്ടായിരുന്ന ലീഡ് നില 243 ലേക്ക് ആണ് താഴ്ന്നത്. ഇന്ത്യ സഖ്യം 245 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 12 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

മോദി വാരണാസിയില്‍ പിന്നില്‍ മോദി ആറായിരത്തിലധികം വോട്ടിന് പിന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ

വടകരയില്‍ ഷാഫിക്ക് നേരിയ ലീഡ് 2019 ൽ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് 2770 വോട്ടുകൾക്ക് ലീഡ് ചെയ്തിരുന്നു

ആറ്റിങ്ങലിൽ 1003 വോട്ടുകൾക്ക് മുന്നിൽ വി ജോയ്

കേരളത്തില്‍ യുഡിഎഫ് മുന്നില്‍ UDF 14 LDF 5 BJP 1

ആറ്റിങ്ങലിൽ ലീഡ് അടൂർ പ്രകാശിന്

ആലപ്പുഴയില്‍ ലീഡ് തിരിച്ചുപിടിച്ച് കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ ലീഡ് തിരിച്ചുപിടിച്ച് കെസി വേണുഗോപാല്‍

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ലീഡ് ചെയ്യുന്നു

‘യുപിയിൽ 35 സീറ്റിൽ മുന്നിലെന്ന്’ യുപിയിൽ 35 സീറ്റിൽ മുന്നിലെന്ന് അവകാശവാദവുമായി ഇന്ത്യ സഖ്യം

കേരളത്തില്‍ യുഡിഎഫ് യുഡിഎഫ് 13 എല്‍ഡിഎഫ് 6 എന്‍ഡിഎ 1

ഡൽഹി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം കേവലം ഭൂരിപക്ഷം കടന്ന് 301 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 172 സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റിലും ലീഡ് ചെയ്യുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞു ഇ.വി.എം മെഷീനിലെ വോട്ടിംഗ് എണ്ണി തുടങ്ങിയപ്പോഴാണ് ഈ ലീഡ് നില. കേരളത്തിൽ യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് നാല് സീറ്റിലും എൻഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 132 വോട്ടിന് ലീഡ് ചെയ്യുന്നു.

ലീഡ് നിലയില്‍ വന്‍ കുതിപ്പുമായി തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യം തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം മാത്രം ചിത്രത്തിൽ ;33 സീറ്റിൽ മുന്നിൽ

പശ്ചിമബംഗാള്‍ ലീഡ് ബിജെപി  15 തൃണമൂല്‍ കോണ്‍ഗ്രസ് 14    കോണ്‍ഗ്രസ്  2 സിപിഎം 1

യുഡിഎഫ് മുന്നേറ്റം യുഡിഎഫ് കേരളത്തില്‍ മുന്നേറ്റം നടത്തുന്നു യുഡിഎഫ് 16 എല്‍ഡിഎഫ് 3 എന്‍ഡിഎ 1

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് വന്‍ ലീഡ് കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് 10000ത്തോളം  ലീഡ്

ആറ്റിങ്ങലിൽ ലീഡ് അടൂർ പ്രകാശിന്

തൃശ്ശൂരില്‍ എല്‍ഡിഎഫ് മുന്നില്‍ തൃശ്ശൂരില്‍ ആദ്യസൂചനയില്‍ എല്‍ഡിഎഫിന്‍റെ വിഎസ് സുനില്‍ കുമാര്‍ മുന്നില്‍

കേരളത്തില്‍ യുഡിഎഫ് ലീഡ് നിലയിലേക്ക് യുഡിഎഫ് 13 എല്‍ഡിഎഫ് 5 ബിജെപി 0

എന്‍ഡിഎ മുന്നില്‍ എന്‍ഡിഎ ദേശീയതലത്തില്‍ വന്‍ ലീഡ് എന്‍ഡിഎ 295 ഇന്ത്യ സഖ്യം 160 മറ്റുള്ളവര്‍ 19

കോൺഗ്രസ് 60 സീറ്റുകളില്‍ ലീഡ് ഇതുവരെയുള്ള ലീഡുകളില്‍ കോൺഗ്രസ് 60 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തു

കേരളത്തിലെ പോരാട്ടം യുഡിഎഫ് 12 എല്‍ഡിഎഫ് 6 എന്‍ഡിഎ 0

ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുന്നു ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുന്നു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ലീഡ് ചെയ്യുന്നു

നീലഗിരിയിൽ കേന്ദ്രമന്ത്രി പിന്നില്‍ നീലഗിരിയിൽ കേന്ദ്രമന്ത്രി എൽ.മുരുകൻ പിന്നിൽ ; എ.രാജയ്ക്ക് ലീഡ്

പശ്ചിമബംഗാള്‍  ബിജെപി  11 തൃണമൂല്‍ കോണ്‍ഗ്രസ് 8     കോണ്‍ഗ്രസ്  1

കങ്കണ മുന്നില്‍ ബിജെപിസ്ഥാനാര്‍ത്ഥിയായ കങ്കണ മുന്നില്‍

എന്‍ഡിഎ വന്‍ മുന്നേറ്റത്തില്‍ എന്‍ഡിഎ വന്‍ മുന്നേറ്റത്തില്‍ എന്‍ഡിഎ 252 ഇന്ത്യ സഖ്യം 134 മറ്റുള്ളവര്‍ 16

ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുന്നു ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുന്നു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ലീഡ് ചെയ്യുന്നു

യുഡിഎഫ് മുന്നില്‍ കേരളത്തില്‍ യുഡിഎഫ് മുന്നില്‍ യുഡിഎഫ് 9 എല്‍ഡിഎഫ് 8 ബിജെപി 0

പ്രജ്വൽ രേവണ്ണ മുന്നിൽ കര്‍ണാടകയിലെ ഹസനില്‍ പ്രജ്വൽ രേവണ്ണ മുന്നിൽ

എന്‍ഡിഎ മുന്നേറ്റം ആദ്യഘട്ടത്തില്‍ എന്‍ഡിഎ സഖ്യം വന്‍ ലീഡില്‍ എന്‍ഡിഎ 201 ഇന്ത്യ 106 മറ്റുള്ളവര്‍ 10

കണ്ണൂരില്‍ എല്‍ഡിഎഫിന് ലീഡ് കണ്ണൂരില്‍ തപാല്‍ വോട്ടില്‍  എല്‍ഡിഎഫിന് ലീഡ്

രാജസ്ഥാനില്‍ എന്‍ഡിഎ രാജസ്ഥാന്‍ എന്‍ഡിഎ 13 ഇന്ത്യ 2

യുപിയില്‍ എന്‍ഡിഎ സഖ്യം യുപി NDA 34 INDIA 15

08.22

തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യം തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യം വന്‍ മുന്നേറ്റത്തില്‍. തമിഴ്നാട് തൂത്തുക്കൂടി കനിമൊഴി മുന്നിൽ,മധുരയിൽ സിപിഎം മുന്നിൽ – സു വെങ്കിടശൻ

8.22

ആറ്റിങ്ങലിൽ ലീഡ് അടൂർ പ്രകാശിന്

കേരളത്തിലെ ലീഡ് നില LDF 8 UDF 6 BJP 1

8.19

തിരുവന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് ലീഡ് തിരുവന്തപുരത്ത് പോസ്റ്റല്‍ വോട്ടില്‍ രാജീവ് ചന്ദ്രശേഖറിന് ലീഡ്

8.18

മോദി ലീഡ് ചെയ്യുന്നു വാരാണസിയില്‍ മോദി ലീഡ് ചെയ്യുന്നു

എന്‍ഡിഎ മുന്നേറ്റം ദേശീയതലത്തില്‍ ലീഡ് മൂന്നക്കത്തിലേക്ക് ഉയര്‍ത്തി എന്‍ഡിഎ എന്‍ഡിഎ 123 ഇന്ത്യ 45 മറ്റുള്ളവര്‍ 10

പോസ്റ്റല്‍ വോട്ടില്‍ എല്‍ഡിഎഫ് മുന്നില്‍ പോസ്റ്റല്‍ വോട്ടില്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്നില്‍.  എല്‍ഡിഎഫ് 8 യുഡിഎഫ് 5 എന്‍ഡിഎ 0

പോസ്റ്റല്‍ വോട്ടില്‍ എല്‍ഡിഎഫ് മുന്നില്‍ പോസ്റ്റല്‍ വോട്ടില്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്നില്‍.  എല്‍ഡിഎഫ് 8 യുഡിഎഫ് 5 എന്‍ഡിഎ 0

രണ്ട് മണ്ഡലത്തിലും രാഹുല്‍ ഗാന്ധിക്ക് മുന്നേറ്റം റായിബറേലിയിലും രാഹുല്‍ ഗാന്ധി മുന്നില്‍

8.16

ദേശീയ തലത്തില്‍ എന്‍ഡിഎ മുന്നേറ്റം എന്‍ഡിഎ 101 ഇന്ത്യ സഖ്യം 40 മറ്റുള്ളവര്‍ 10

8.14

ആറ്റിങ്ങലിൽ ആദ്യ ലീഡ് അടൂർ പ്രകാശിന് ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോഴാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന ലീഡ് അടൂർ പ്രകാശിന ലഭിച്ചത്. 21 വോട്ടിനു ആണ് അടൂർ പ്രകാശ് ലീഡ് ചെയ്യുന്നത്. ആദ്യ അഞ്ച് മിനിറ്റിൽ അഞ്ച് യുഡിഎഫ്, രണ്ട് എൽഡിഎഫ് എന്ന നിലയിൽ ആണ് ലീഡ് നില. മറ്റ് മണ്ഡലങ്ങളിലെ ലീഡ് നില പുറത്ത് വന്നു തുടങ്ങുന്നതെയുള്ളൂ

8.12

എന്‍ഡിഎ മുന്നേറ്റം എന്‍ഡിഎ 80 എല്‍ഡിഎഫ് 30 മറ്റുള്ളവര്‍ 10

8.12

കേരളത്തില്‍ പോസ്റ്റല്‍ വോട്ടില്‍ യുഡിഎഫ് യുഡിഎഫ് 6 എല്‍ഡിഎഫ് 4

08.10am

വന്‍ കുതിപ്പ് നടത്തി എന്‍ഡിഎ എന്‍ഡിഎ 70 ഇന്ത്യ സഖ്യം 20 മറ്റുള്ളവര്‍ 5

8.9am

വന്‍ കുതിപ്പുമായി എന്‍ഡിഎ എന്‍ഡിഎ 45 ഇന്ത്യ സഖ്യം 11 മറ്റുള്ളവര്‍ 5

8.09

കേരളത്തില്‍ യുഡിഎഫ് മുന്നില്‍ കേരളത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫ് മുന്നില്‍ യുഡിഎഫ് 4 എല്‍ഡിഎഫ് 1

8.08am

രാഹുല്‍ ഗാന്ധി മുന്നില്‍ വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി മുന്നില്‍

8.07

കൊല്ലത്ത് എല്‍ഡിഎഫ് മുന്നില്‍ കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് മുന്നില്‍. പോസ്റ്റല്‍ വോട്ടിലാണ് എല്‍ഡിഎഫ് മുന്നില്‍ എത്തിയിരിക്കുന്നത്

8.07am

തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്

8.05am

ആറ്റിങ്ങലില്‍ യുഡിഎഫ് മുന്നില്‍ ആറ്റിങ്ങലില്‍ യുഡിഎഫ് മുന്നില്‍, തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍

8.05am

കോൺഗ്രസ് സ്ഥാനാർഥി പ്രഭാ മല്ലികാർജുൻ മുന്നിൽ കര്‍ണാടകയിലെ ദാവൻഗെരെയിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഭാ മല്ലികാർജുൻ മുന്നിൽ

6:30

ഫലം വരും മുൻപേ അക്കൗണ്ട് തുറന്ന് ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങും മുൻപ് തന്നെ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങും മുൻപ് തന്നെ ബിജെപി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഗുജറാത്തിലെ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇത്. 543 പാര്‍ലമെൻ്റ് മണ്ഡലങ്ങളിൽ 542 സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് ഇന്ന് നടക്കുക.
അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനം ശശി എം എൽ എ നിർവഹിച്ചു

അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനം ശശി എം എൽ എ നിർവഹിച്ചു

അയിലം ഗവൺമെന്റ് ഹൈസ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവ ഉദ്ഘാടനം എംഎൽഎ വി.ശശി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എൻ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വേണുഗോപാലൻ നായർ, വാർഡ് മെമ്പർ രമ്യ, അനിൽകുമാർ, എസ്.എം.സി ചെയർമാൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രഥമ അധ്യാപകൻ ആർ ശാന്തകുമാർ സ്വാഗതം അർപ്പിച്ചു. ദീർഘകാലം യുഎഇയിൽ പ്രവാസ ജീവിതം നയിക്കുകയും നോർക്ക വെൽഫെയർ ബോർഡ്‌ മുൻ ഡയറക്ടറുമായിരുന്ന കൊച്ചുകൃഷ്ണന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ സ്കൂളിലെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടിക്ക് 10000 രൂപ തുടർ പഠനത്തിനായി ധനസഹായവും എഞ്ചിനീയറും, പൂർവവിദ്യാർഥിയുമായ ജയചന്ദ്രൻ രണ്ടു കുട്ടികൾക്ക് 5000 രൂപ വീതം ധന സഹായവും നൽകി. കൂടാതെ ജയചന്ദ്രൻ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി. കുട്ടികൾക്ക് അക്ഷരമാലകളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു.

കഴക്കൂട്ടം കാരോട് ദേശീയപാതയിൽ തിരുവല്ലത്തെ ടോൾ പ്ലാസ വഴിയുള്ള യാത്രയ്ക്ക് തിങ്കളാഴ്ച മുതൽ അധിക ടോൾ നിരക്ക് നൽകണം

കഴക്കൂട്ടം കാരോട് ദേശീയപാതയിൽ തിരുവല്ലത്തെ ടോൾ പ്ലാസ വഴിയുള്ള യാത്രയ്ക്ക് തിങ്കളാഴ്ച മുതൽ അധിക ടോൾ നിരക്ക് നൽകണം

കഴക്കൂട്ടം കാരോട് ദേശീയപാതയിൽ തിരുവല്ലത്തെ ടോൾ പ്ലാസ വഴിയുള്ള യാത്രയ്ക്ക് തിങ്കളാഴ്ച മുതൽ അധിക ടോൾ നിരക്ക് നൽകണം. ഞായറാഴ്ച അർദ്ധരാത്രി മുതൽ പുതിയ നിരക്ക് വന്നു. നിലവിലുള്ളതിനേക്കാൾ അഞ്ച് രൂപ വർദ്ധിപ്പിച്ചാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്. കാർ ജീപ്പ് വാൻ തുടങ്ങിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് ഇനിമുതൽ 155 രൂപ കൊടുക്കണം. ചെറിയ ചരക്ക് വാഹനങ്ങൾക്ക് 245, ബസ് ട്രക്ക് തുടങ്ങിയവയ്ക്ക് 520 രൂപ എന്നിങ്ങനെയാണ് ഒരു വശത്തേക്കുള്ള ചാർജ്.