പാങ്ങോട് പഞ്ചായത്തിൽ ആർക്കും കേവല ഭൂരിപക്ഷമില്ല; എൽ ഡി എഫിന് കൂടുതൽ സീറ്റ്
LDF -ന് കൂടുതൽ സീറ്റ്
LDF:7
UDF: 6
SDPI: 3
BJP : 2
വെൽഫെയർ: 1
LDF -ന് കൂടുതൽ സീറ്റ്
LDF:7
UDF: 6
SDPI: 3
BJP : 2
വെൽഫെയർ: 1
കോഴിക്കോട്: എൽ.ഡി.എഫ് കോട്ടയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. 18 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏഴ് വാർഡുകളിൽ യു.എഡി.എഫ് വിജയിച്ചു. 50 വർഷത്തെ എൽ.ഡി.എഫ് കോട്ടയാണ് ഇതോടെ തകർന്നത്.
ആറ് സീറ്റുകളിൽ എൽ.ഡി.എഫും രണ്ട് സീറ്റുകളിൽ എൻ.ഡി.എയും മൂന്ന് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചു.



തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖയ്ക്ക് മിന്നുന്ന വിജയം. കന്നി പോരാട്ടത്തിലാണ് ശ്രീലേഖ വിജയം നേടിയത്. മേയര്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചവരുടെ കൂട്ടത്തില്‍ ശ്രീലേഖയുമുണ്ട്.
ഇത് വലിയ വിജയമാണെന്നും വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത് വലിയ വിജയമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും എന്നത് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ വരാന്‍ പോകുന്നു എന്നതിന്റെ അഭിമാനവും ചാരിതാര്‍ഥ്യവും കൂടിയുണ്ട്. വോട്ട് ചെയ്ത എല്ലാവരോടും കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും ശബരിമല ശാസ്താവിനോടും അനന്തപത്മനാഭനോടും നന്ദി.’- ശ്രീലേഖ പറഞ്ഞു.
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ശ്രീലേഖയുടെ ജയം. വോട്ട് അഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തുകളില്‍ തന്റെ പേരിനൊപ്പമുണ്ടായിരുന്ന ‘ഐപിഎസ്’ എന്നത് കറുത്ത മഷി കൊണ്ടു മായ്ച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ ടി എസ് രശ്മി പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് ഇവ മായ്ച്ചത്. മായ്ക്കാന്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയെങ്കിലും എതിര്‍ സ്ഥാനാര്‍ഥി ഇതേക്കുറിച്ചു പരാതിപ്പെട്ട സാഹചര്യത്തില്‍ ആ സ്ഥാനാര്‍ഥിയുടെ വീടിനു മുന്നിലെ ചുവരെഴുത്തുകളില്‍നിന്ന് ‘ഐപിഎസ്’ മായ്ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു ശ്രീലേഖ നിര്‍ദേശിക്കുകയായിരുന്നു.
വോട്ടെടുപ്പുദിനത്തില്‍ ശ്രീലേഖ പ്രീ പോള്‍ സര്‍വേഫലം പുറത്തുവിട്ടത് വിവാദമായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎക്കു മുന്‍തൂക്കമെന്ന തരത്തില്‍ സി ഫോര്‍ സര്‍വേ പ്രീ പോള്‍ ഫലമെന്ന പേരിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിനുമുന്‍പ് ശ്രീലേഖ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. അപ്പോള്‍ത്തന്നെ പൊലീസ് സൈബര്‍ വിഭാഗം തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പോസ്റ്റര്‍ പിന്‍വലിക്കുകയായിരുന്നു.
ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന ശ്രീലേഖയുടെ പഴയ കുറിപ്പ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. കുട്ടികള്‍ക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. താന്‍ സ്ഥാനാര്‍ഥി ആയതിന്റെ പേടി കൊണ്ടാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നുമായിരുന്നു ശ്രീലേഖയുടെ അന്നത്തെ പ്രതികരണം.



Ward .1 .LDF won
Ward. 2. UDF won
Ward. 3 LDF won
Ward. 4 LDF won
Ward .5 .LDF won
Ward. 6. LDF won
Ward. 7 BJP won
Ward. 8 LDF won
Ward 9 .Other won
Ward. 10. LDF won
Ward. 11 LDF won
Ward. 12 LDF won
Ward 13 .LDF won
Ward. 14. LDF won
Ward. 15 LDF won
Ward. 16 UDF won
Ward. 17 UDF won
Ward. 18 LDF won
LDF :13
UDF: 3
BJP:1
Other:1
വാർഡ് 1 കൊച്ചു വിള
ബൈജു (ലീഗ്)372,
-ജയരാജൻ ജി കെ. (സി.പിഎം172, സൂരജ് എസ്.ബി (ബി. ‘ജെ.പി )62.
2 ആലംകോട് –
ലാലി – കോൺ 216
ഗിരിജ ടീച്ചർ സി.പി.എം 215 , ലത ടി.എസ്- ബി.ജെ.പി 170
3 പൂവമ്പാറ – എസ്
ദീപാരാജേഷ് ബി.ജെ.പി 445,
രജു സി.പി.എം320, അയ്യപ്പദാസ് -കോൺ 86,
.4 എൽ .എം.എസ്
സന്തോഷ് ബി.ജെ.പി 330
സന്തോഷ്കുമാർ സി.പി.എം 225,അനിൽ കോൺ 128.
5 കരിച്ചിയിൽ – തങ്കമണി സി.പി.എം 408
ദീപ്തി ജീവൻ ലാൽ ബി.ജെ. പി – 357
ആരിഫാബീവി കോൺ 24.
6 തച്ചൂർകുന്ന് എം പ്രദീപ് സി.പി.എം392, ,ജീവൻ ലാൽ 303,ഷൈജൂ ചന്ദ്രൻ കോൺ 30.
7 ആറാട്ട്കടവ്- പ്രിയാ സാബു (സി.പി.ഐ) 313, അരുണിമ,267
വിദ്യ139
8 അവനവഞ്ചേരി ഗിരിജ രമണൻ 239
ശോഭനകുമാരി 288 സുനിത 154
. 9 ഗ്രാമം
ഗായത്രി ദേവി – 430 ഗായത്രി64, ഗീതു 233.
10 വേലുകോണം അനൂപ് 276
ശിവദാസൻ 275
മുരളിധരൻ നായർ 170,
11 കച്ചേരി –
കിരൺ കൊല്ലമ്പുഴ 194
ബിജു എം ദാസ് 186
നിഷാദ്. 159
12 മനോമോഹന വിലാസം
എ എം താഹ (സ്വ). 296
അവനവഞ്ചേരി രാജു, 238
ശ്രീരംഗൻ 32 ശ്രീജിത്ത് 88.
13 അമ്പലംമുക്ക് – നയന അനീഷ് 347, ഉഷാകുമാരി 324, അംബിക 86
14 കോസ്മോ ഗാർഡൻ –
മല്ലിക 344
സംഗീത 272
ധന്യ 91
15 ചിറ്റാറ്റിൻകര അനസ് 403
ഷജീർ 337
,രാജേഷ് 60
രാജേന്ദ്രൻ നായർ (സ്വ ) 56
16- വലിയകുന്ന് – എം. താഹിർ 350
ഇയ്യാസ് 300, കെ.എസ്. രാജീവ് 144, ദിലിപ് കുമാർ (ആർ.എസ് പി) 19.
17 മാമം –
അഡ്വ സുരേഷ് (സ്വതന്ത്രർ ) 258,
പി. എസ് ആൻ്റസ് 79,
പ്രിൻസി രാജ്161, വേണുഗോപാൽ 107,സുരേക്ഷ് ബാബു 17,
18 – ഐ.ടി ഐ കെ സതി 314,ശ്രീലത 235,സന്ധ്യാ റാണി, 129
19പാർവ്വതിപുരം
പ്രിയങ്ക രാജ് 293,
മഞ്ചു, 263
ചിത്ര 140,
20 കാഞ്ഞിരം കോണം –
അന്തു മോഹൻ 297, ആശ, 424
സിന്ധു പ്രസാദ് 119,
21 വിളയിൽ മൂല- രേഖ ആർ.എസ് 351 ശ്രീലേഖ 137 , സിന്ധു 119
22 ചെറുവള്ളിമുക്ക്
സതിഷ്കുമാർ 318,
വിഷ്ണു ചന്ദ്രൻ 189, ശ്രീനാഥ്. 305
23 കൊടുമൺ-
രാജലക്ഷ്മി 333
എം.എസ് മഞ്ജു 291, ദീപ ബാബു, 228.
24 പാലസ് – ശ്യാം 406 , ആർ. എസ് പ്രശാന്ത്
289, അജിത് പ്രസാദ്. 80
25 എ.സി. എ.സി – മിനി340, ദീപ 213 പുഷ്പ കുമാരി. 145
25 ടൗൺ
ബിനു ജി. എസ്, 251,
പൂജ റാണി, 61 സന്ധ്യ രാജ് എ.ജെ 204, മേരി മെഴ്സി(ആർ.എസ്.പി.)8.
27 പച്ചക്കുളം തുളസിധരൻ
നായർ 317, ശശികുമാർ, 164 പത്മനാഭൻ. 266
’28കുഴിമുക്ക് – രമ്യ എം.ആർ 288, രാധാമണി 180
സുനിത 137
29 തോട്ടവാരം- ആർ രാജു 549, എസ്. വിജയകുമാർ, 63,ഉദയകുമാർ.137
30 കൊട്ടിയോട് –
രാജോഷ് മാധവൻ 309.
ശശിധരൻ നായർ, 293, അഡ്വ :പ്രശാന്ത്, 56,
31 ടൗൺ ഹാൾ – അനുപമ,203,
ആഡ്വ: ബിന്ദു സതിശൻ, 175,ആര്യ. 243
32 മേലാറ്റിങ്ങൽ – ശ്രീജിത്ത് 398 വിനയകുമാർ 279, പ്രസാദ് വി.105
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎയും, കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും ലീഡ് നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് 50 സീറ്റിലാണ് എന്‍ഡിഎ മുന്നിലെത്തിയത്.
Recent Comments