വെടിക്കെട്ടിന് അനുമതിയില്ല, കരിമരുന്നിറക്കാന് അപേക്ഷ പോലും നല്കിയിട്ടില്ല; പടക്കം സംഭരിച്ചത് നിയമവിരുദ്ധമായെന്ന് കലക്ടര്-
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനെത്തിച്ച പടക്കം സംഭരിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര് എന് എസ് കെ ഉമേഷ്....
മസാലബോണ്ട് കേസ്: ഇഡിക്ക് മുന്നില് നാളെ ഹാജരാകണോ? ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: മസാലബോണ്ട് കേസില് ഇഡിക്ക് മുന്നില് നാളെ ഹാജരാകുന്ന കാര്യത്തില് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ഹര്ജി നാളെ വീണ്ടും ഹൈക്കോടതി...
യുഎഇയില് കനത്ത മഴ; റോഡുകളില് വെള്ളക്കെട്ട്, ജനങ്ങള്ക്ക് മുന്നറിയിപ്പ്
ദുബായ്: യുഎഇയില് കനത്ത മഴ തുടരുന്ന സാഹചര്യത്തില് ജനങ്ങള്ക്കുള്ള മുന്നറിയിപ്പുകള് തുടര്ന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് മിക്കയിടത്തും ശക്തമായ...
തിരുവനന്തപുരത്ത് കാണാതായ ഇതര സംസ്ഥാന തൊഴിലാളി കിണറിനുള്ളിൽ മരിച്ചനിലയിൽ; അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തൻകോട് ഇതരസംസ്ഥാന തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി നന്ദു വിശ്വാസ് (59)...
വികസിത ഭാരത ലക്ഷ്യത്തിന് ചുക്കാൻ പിടിക്കേണ്ടത് യുവാക്കൾ: വി. മുരളീധരൻ
അടിസ്ഥാന വികസനസൗകര്യത്തിലും ഉത്പാദന മേഖലയിലും രാജ്യം കുതിച്ചുചാടുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പത്ത് വർഷം മുൻപുള്ള ഭാരതം അല്ല ഇന്നുള്ളത്....
മദ്യപാനിയെന്ന് കരുതി ആരും ഗൗനിച്ചില്ല; സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്....
കൊല്ലമ്പുഴ ആറ്റിൽ കാണാതായ രണ്ടാമന്റെ മൃതദേഹം കൂടി കണ്ടെത്തി
ആറ്റിങ്ങൽ: ആറ്റിങ്ങൽ വാമനപുരം നദിയിലെ കൊല്ലമ്പുഴ കടവിൽ നിന്നും കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ എസിഎസി നഗർ വട്ടവിളവീട്ടിൽ...
കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരെ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന്...
വാഹനാപകടം: മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റും പരിശീലകനും മരണപ്പെട്ടു
നിലവിലെ മാരത്തൺ ലോക റെക്കോർഡ് ഉടമയായ കെനിയൻ അത്ലറ്റ് കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരണപ്പെട്ടു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എൽഡോറെറ്റിൽ...
മാസപ്പടി വിവാദത്തിൽ വീണാ വിജയന് ഇന്ന് നിർണായക ദിനം
മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനി ‘എക്സാലോജിക്’ സമർപ്പിച്ച ഹർജി കർണാടക...
കാട്ടാന ആക്രമണം: നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം
നിയമസഭാ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി...
കേരളത്തിന് അഭിമാനം, രാജ്യത്തെ ആദ്യ സൂപ്പര് കപ്പാസിറ്റര് ഉല്പ്പാദനകേന്ദ്രം സജ്ജമാക്കി കെല്ട്രോണ്
കണ്ണൂര്: കേരളത്തിന് അഭിമാനമായി രാജ്യത്തെ ആദ്യ സൂപ്പര് കപ്പാസിറ്റര് ഉല്പ്പാദനകേന്ദ്രം മാങ്ങാട്ടുപറമ്പ് കെല്ട്രോണില് പ്രവര്ത്തനസജ്ജമായി....
തൊട്ടിലാണെന്ന് കരുതി അബദ്ധത്തില് ഓവനില് കിടത്തി; പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു; അമ്മ കസ്റ്റഡിയില്
വാഷിങ്ടണ്: തൊട്ടിലാണെന്നു കരുതി അമ്മ അബദ്ധത്തില് മൈക്രോവേവ് ഓവനില് കിടത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. യുഎസിലെ മിസോറിയില് കന്സാസ് സിറ്റിയില്...
ഹൈറിച്ച് തട്ടിപ്പ്: പ്രതികളുടെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് കോടതിയില്; എതിര്ത്ത് ഇഡി
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില് ഒളിവില് കഴിയുന്ന പ്രതികള് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് രണ്ടുമാസത്തെ ക്ഷേമ പെന്ഷന് നല്കും; സിപിഎം സമിതിയില് തീരുമാനം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്ഷന് കുടിശിക നല്കാന് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം....
ആലപ്പുഴയില് കെട്ടുകാഴ്ച വൈദ്യുതി ലൈനില് തട്ടി; മൂന്ന് പേര്ക്ക് പൊള്ളലേറ്റു
ആലപ്പുഴ: ചുനക്കര തിരുവൈരൂര് മഹാദേവര് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുതി ലൈനില് തട്ടി 3...
കേരള കോണ്ഗ്രസ് എം നേതൃയോഗം ഇന്ന്; സ്ഥാനാര്ത്ഥിയെ തീരുമാനിക്കും
കോട്ടയം: കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള് ചര്ച്ച ചെയ്യും....
ആറ്റിങ്ങലില് തൊഴില് മേള ഉദ്ഘാടനം ചെയ്തു
ആറ്റിങ്ങല്: കേന്ദ്ര നൈപുണ്യവികസനം, യുവജനകാര്യ മന്ത്രാലയങ്ങളും നെഹ്റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച തൊഴില് മേള ആറ്റിങ്ങല് സി.എസ്.ഐ...
എക്സാലോജിക്: കൈകൾ ശുദ്ധമെങ്കിൽ അന്വേഷണ ഏജൻസിക്ക് മറുപടി കൊടുക്കണം; വി.മുരളീധരൻ
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ കോടതിയിൽ പോകുന്നതിന് പകരം അന്വേഷണ ഏജൻസിക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി...
ആർ ലീല(80) അന്തരിച്ചു
ആറ്റിങ്ങൽ: ടോൾമുക്ക് ചിറയിൽവീട്ടിൽ (സംഗമം:509) പരേതനായ കെ ശാർങധരന്റെ സഹധർമ്മിണി ആർ ലീല(80) അന്തരിച്ചു. മക്കൾ: എസ് മനു കുമാർ, എൽ മിനിമോൾ(റിട്ടയേർഡ്...




















