by Midhun HP News | Dec 13, 2025 | Latest News, ജില്ലാ വാർത്ത
പാറശ്ശാല
LDF 6
UDF 5
NDA
OTH
പെരുങ്കടവിള
LDF 13
UDF 2
NDA 1
OTH
അതിയന്നൂർ
LDF 2
UDF 9
NDA 3
OTH
നേമം
LDF 9
UDF 4
NDA 5
OTH
പോത്തൻകോട്
LDF 5
UDF 7
NDA 2
OTH
വെള്ളനാട്
LDF 11
UDF 5
NDA
OTH
നെടുമങ്ങാട്
LDF 12
UDF 4
NDA
OTH
വാമനപുരം
LDF 7
UDF 9
NDA
OTH
കിളിമാനൂർ
LDF 9
UDF 7
NDA
OTH
ചിറയിൻകീഴ്
LDF 3
UDF 7
NDA 4
OTH
വർക്കല
LDF 9
UDF 3
NDA 2
OTH
by Midhun HP News | Dec 13, 2025 | Latest News, ജില്ലാ വാർത്ത
മണമ്പൂർ: എൽഡിഎഫിൽ നിന്നും പുറത്താക്കിയ കുഞ്ഞുമോളാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല. ആകെയുള്ള 17 സീറ്റുകളിൽ എൽഡിഎഫ് 6 യുഡിഎഫ് അഞ്ച് ബിജെപി അഞ്ച് സ്വതന്ത്ര ഒന്ന് എന്നതാണ് കക്ഷിനില.കുഞ്ഞുമോളുടെ നിലപാട് നിർണായകമായേക്കാം.
യുഡിഎഫും ബിജെപിയും സഹകരിക്കാത്ത സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച കുഞ്ഞുമോളുടെ നിലപാട് നിർണായകമാണ്. സിപിഎം റിബലായാണ് കുഞ്ഞുമോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
വിജയിച്ചവർ
1. പാർത്തുകോണം- മാവിള വിജയൻ ബിജെപി
2. കുഴിവിള ശ്രീപ്രസാദ് – ബിജെപി
3. ഗുരുനഗർ ബൈജു ബി ബിജെപി
4. മണമ്പൂർ സുരേഷ് കുമാർ എസ് യു ഡി എഫ്
5. പുത്തൻകോട് ജയ ജി -യു ഡി എഫ്
6. ചാത്തൻപാറ കുഞ്ഞുമോൾ സ്വതന്ത്ര
7. തേഞ്ചേരിക്കോണം- ലിസി വി തമ്പി- എൽഡിഎഫ്
8. വലിയവിള ജയ ആർ യു ഡി എഫ്
9. തൊട്ടിക്കല്ല്- ബേബി മോൾ എസ്. എൽ ഡി എഫ്
10. പാലാംകൊണം- എ ഷറഫുദീൻ എൽ ഡി എഫ്
11 കൊടിതൂക്കിക്കുന്ന് സന്തോഷ് എസ് എൽ ബിജെി.
12. മുട്ടുകോണം ഓമന രാജൻ എൽഡിഎഫ്
13. പൂവത്തുമൂല ജലീന റ്റി- യു ഡി എഫ്
14. കുളമുട്ടം സോഫിയ സലിം- യുഡിഎഫ്
15. വൻകടവ്- ഷീജ വിജയൻ എൽഡിഎഫ്
16. കാഞ്ഞിരം – കെ രതി- ബിജെപി
17. കവലയൂർ അംബിക കെ- എൽ ഡി എഫ്
by Midhun HP News | Dec 13, 2025 | Latest News, ജില്ലാ വാർത്ത
പുളിമാത്ത് പഞ്ചായത്ത് LDF പിടിച്ചെടുത്തു.
UDF-ന് ഭരണം നഷ്ടപ്പെട്ടു
LDF : 12
UDF: 7
BJP: 1
വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ തോറ്റു.
by Midhun HP News | Dec 13, 2025 | Latest News
കിഴുവിലം കാട്ടുമ്പുറം 3ആം വാർഡ് രഞ്ജിത് വിജയിച്ചു
by Midhun HP News | Dec 13, 2025 | Latest News, ജില്ലാ വാർത്ത
അയ്യപ്പന്റെ സ്വര്ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില് ഉണ്ടായിരിക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് കെ സി വേണുഗോപാല്. ഇത് നിയമസഭയിലും ആവർത്തിക്കും. നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന് ജനം തയ്യാറായി നില്ക്കുന്നതിന്റെ സൂചനയാണ് ഇത് നല്കുന്നതെന്നും കെ സി വേണുഗോപാല് മാധ്യമങ്ങളോട് പറഞ്ഞു.
Recent Comments