Live ഉപതെരഞ്ഞെടുപ്പ് 2024: ലേറ്റസ്റ്റ് അപ്ഡേറ്റ്സ്

Live ഉപതെരഞ്ഞെടുപ്പ് 2024: ലേറ്റസ്റ്റ് അപ്ഡേറ്റ്സ്

വയനാട്ടില്‍ പ്രിയങ്ക 382975 വോട്ടിന് മുന്നേറുന്നു
വയനാട്ടില്‍ പ്രിയങ്ക 362657   വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 18715 വോട്ടുകള്‍ക്ക് ജയിച്ചു
വയനാട്ടില്‍ പ്രിയങ്ക 357580   വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 20288 വോട്ടുകള്‍ക്ക് ജയിച്ചു
രാഹുല്‍ മാങ്കൂട്ടത്തില്‍ 20288 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 16525 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 342610  വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 12122 വോട്ടിന്  വിജയിച്ചു[/box

വയനാട്ടില്‍ പ്രിയങ്ക 334335 വോട്ടിന് മുന്നേറുന്നു
വയനാട്ടില്‍ പ്രിയങ്ക 319199 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 12067 വോട്ടിന് മുന്നിൽ[/box

രാഹുല്‍ മാങ്കൂട്ടത്തില്‍ 15266 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 15401 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 359438 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 14345 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 331678 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 11362 വോട്ടിന് മുന്നിൽ[/box

രാഹുല്‍ മാങ്കൂട്ടത്തില്‍ 13310 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 12212 വോട്ടിന് മുന്നിൽ[/box

രാഹുല്‍ മാങ്കൂട്ടത്തില്‍ 12801 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 15026 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 12810 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 11936 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 11201 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 315518 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 10906 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 11574 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 10208 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 313426 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 10610 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 10297 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 5011 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 10955 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 294518 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 10511 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 4960 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 5111 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 293316 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 5127 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 10291 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 5026 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 1634 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 1456 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 9281 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 290457 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 1374 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 232066 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 9637 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 219727 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 1634 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 9228 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 1444 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 9072 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 210353 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 1000ലേറെ വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടിൽ ഇതുവരെ 1700 നോട്ട വോട്ടുകൾ
ചേലക്കരയിലെ വോട്ട് നില

ഇവിഎം കൗണ്ടിങ് അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില. സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍ യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) – 27689 കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) – 11616 രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) – 19122 കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) – 76 എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) – 1840 ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) – 71 നോട്ട – 377

പാലക്കാട് കൃഷ്ണകുമാറിന്റെ ലീഡ് കുറഞ്ഞു
വയനാട് പ്രിയങ്കാ ഗാന്ധി 175792 വോട്ടിന് മുന്നിൽ

ചേലക്കര യു ആർ പ്രദീപ് 8532 വോട്ടിന് ലീഡ് ചെയ്യുന്നു

പാലക്കാട് സി കൃഷ്ണകുമാർ 412 വോട്ടിന് ലീഡ് ചെയ്യുന്നു

 

സ്വന്തം ബൂത്തിൽ ലീഡ് കുത്തനെ ഉയ‍ർത്തി പ്രദീപ്

ചേലക്കരയിൽ ദേശമംഗലം പഞ്ചായത്തിലെ സ്വന്തം ബൂത്തിൽ ലീഡ് കുത്തനെ ഉയർത്തി ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപ്. 392 വോട്ട് ലീഡ് നേടിയാണ് മുന്നേറ്റം. ദേശമംഗലം പഞ്ചായത്തിലെ 25ാം ബൂത്ത് കൊണ്ടയൂരിലാണ് നേട്ടം. 2021 ൽ രാധാകൃഷ്ണൻ ഇവിടെ നേടിയത് 294 വോട്ട് ലീഡായിരുന്നു.

 

പാലക്കാട് വിവിധ റൗണ്ടുകളിലെ ലീഡ് നില

റൗണ്ട് 1– ലീഡ് ബിജെപിക്ക് – 1057

റൗണ്ട് 2 – ലീഡ് ബിജെപിക്ക് – 798

റൗണ്ട് 3 – ലീഡ് യുഡിഎഫിന് – 1228

റൗണ്ട് 4 – ലീഡ് യുഡിഎഫിന് – 1418

പി കൃഷ്ണപിള്ള (74) അന്തരിച്ചു

പി കൃഷ്ണപിള്ള (74) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് ലേഖാ നിവാസിൽ (വി.വി.പി.എസ്:150) ( മുൻ ദേശാഭിമാനി ഏജന്റ്)പി കൃഷ്ണപിള്ള (74) അന്തരിച്ചു. ഭാര്യ: ഓമന അമ്മ സി. മക്കൾ: ലേഖാ രാജൻ(ജനാധിപത്യ മഹിളാ അസോസിയേഷൻ വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി അംഗം), ലെനിൻ കെ (സൗദി അറേബ്യ) ബിജി ഗോപൻ. മരുമക്കൾ: ശ്രീമംഗലം രാജൻ(സി.പി.ഐ.എം വെഞ്ഞാറമൂട് ലോക്കൽകമ്മിറ്റി അംഗം, ദേശാഭിമാനി ഏജന്റ്) രഞ്ജുകൃഷ്ണ ആർ,ബി ഗോപകുമാർ (സെക്രട്ടറി,ജി.എൻ.ആർ.എ)സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്.

Live ഉപതെരഞ്ഞെടുപ്പ് 2024: ലേറ്റസ്റ്റ് അപ്ഡേറ്റ്സ്

രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വയനാട്ടിലെ സ്ഥാനാര്‍ഥികളുടെ വോട്ട് നില

രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വയനാട്ടിലെ സ്ഥാനാർഥികൾ നേടിയ ആകെ വോട്ടുകൾ: പ്രിയങ്ക- 94170, സത്യൻ മൊകേരി – 37026, നവ്യ ഹരിദാസ് 11314

ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു

ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ചിറയിൻകീഴ് പുളിമൂട്ട് കടവിന് സമീപം വച്ചായിരുന്നു കുത്തേറ്റത്. വൈകുന്നേരം 7 മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

ഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി.

1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍ എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകള്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.