by liji HP News | Jul 23, 2022 | Latest News, മരണം
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്പലത്തിൽകര വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ഡൂക്ക് ബൈക്കിൽ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് റോഡിൽ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കു സംഭവിച്ച കൃഷ്ണ ഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സൗരവ് പരിക്കുകളോടെ ചികിത്സയിലാണ്
by liji HP News | Jul 22, 2022 | മരണം
ആറ്റിങ്ങൽ: വക്കത്ത് കാപ്പൂരുവിളാകത്ത് ആനന്ദൻറെ ഭാര്യ കമലമ്മ (87) നിര്യാതയായി. മക്കൾ: ഹരിദാസ്, പ്രകാശൻ, പ്രസന്നൻ, പരേതനായ പ്രദീപ്, പ്രശാന്ത്, സിന്ധു മരുമക്കൾ: ജയശ്രീ റീന, ബീന, സുബി, അനിൽകുമാർ.
by Midhun HP News | Jul 20, 2022 | മരണം
ആറ്റിങ്ങൽ കടുവയിൽ നന്ദനത്തിൽ ഉണ്ണികൃഷ്ണൻ ഡി ( 49) അന്തരിച്ചു.
ഭാര്യ : സിന്ധു
മക്കൾ : നന്ദന, നന്ദിത
മരുമകൻ : അച്ചു
by Midhun HP News | Jul 15, 2022 | മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് മാധവ നിവാസിൽ മാധവനാശാരി ( 76) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: മിനി, ഷീജ, പ്രസാദ്. മരുമക്കൾ: മോഹനൻ,അനിൽകുമാർ, സിന്ധു.
by Midhun HP News | Jul 14, 2022 | മരണം
കിളിമാനൂർ പാപ്പാല മന്മഴി പുത്തൻവീട്ടിൽ എം.ചന്ദ്രബാബു (68) അന്തരിച്ചു. അവിവാഹിതനാണ് മരണപ്പെട്ട ചന്ദ്രബാബു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്ര ഭരണ സമിതി അംഗമാണ്. ഇന്ന് രാവിലെ ക്ഷേത്രനട അടച്ചതിനു ശേഷം താമസസ്ഥലത്തേക്ക് പോകവേ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
by liji HP News | Jul 10, 2022 | മരണം
ആറ്റിങ്ങൽ : ആറ്റിങ്ങൽ ആർ കെ വി ക്ക് സമീപം കുമാർ നിവാസിൽ പരേതനായ ശങ്കുണ്ണിനായരുടെ ഭാര്യ ലളിതാംബ (88) അന്തരിച്ചു. മക്കൾ: വിജയകുമാർ (പൂനെ), ഗീതാകുമാരി (ബാംഗ്ലൂർ ), സന്തോഷ്കുമാർ (CPMആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നഗരസഭ മുൻ കൗൺസിലർ ) . മരുമക്കൾ : വിജയകുമാരി, ഉണ്ണിക്കൃഷ്ണൻ ( ബാംഗ്ലൂർ ), ശോഭാസന്തോഷ്. സംസ്കാരം നാളെ (11-7-22 തിങ്കൾ ) രാവിലെ 9.30 ന് വീട്ടുവളപ്പിൽ നടക്കും.
Recent Comments