തങ്കപ്പൻ നായർ (72) അന്തരിച്ചു

തങ്കപ്പൻ നായർ (72) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഇടയ്കോട് പള്ളിക്കു സമീപം തിരുവാതിര വീട്ടിൽ തങ്കപ്പൻ നായർ (72) അന്തരിച്ചു. ഭാര്യ കല. മക്കൾ -അനിൽകുമാർ, അർജ്ജുൻ, ലക്ഷമി, മരുമക്കൾ: വിഷ്ണു പി.എസ്, രേഷ്മ.

കലാഭവൻ മണി സേവന സമിതി പ്രസിഡന്റ് അജിൽ മണിമുത്തിന്റെ മാതാവ് നിര്യാതയായി

കലാഭവൻ മണി സേവന സമിതി പ്രസിഡന്റ് അജിൽ മണിമുത്തിന്റെ മാതാവ് നിര്യാതയായി

കലാഭവൻ മണി സേവന സമിതി പ്രസിഡന്റ് അജിൽ മണിമുത്തിന്റെ മാതാവ് സുമതി. വി (76)
(കോളൂർ ചരുവിള പുത്തൻവീട് കോളൂർ, ഊരുപോയ്ക പി ഒ ആറ്റിങ്ങൽ) നിര്യാതയായി.
മക്കൾ: അനിൽകുമാർ, സുനിൽകുമാർ, അജിൽ മണിമുത്ത്.
മരുമക്കൾ : രമ്യ, ലളിത, രജനി

ചന്ദ്രിക (58) നിര്യാതയായി

ചന്ദ്രിക (58) നിര്യാതയായി

ആറ്റിങ്ങൽ ACAC നഗർ പണ്ടാരവിള ചോതിയിൽ ചന്ദ്രിക (58) നിര്യാതയായി. ഭർത്താവ് പരേതനായ സുധാകരൻ. മക്കൾ- സിമി, സിനി, സിജി. മരുമക്കൾ- വിനു. ടി, വിനോദ് കുമാർ, സന്തോഷ്‌ കുമാർ.

യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

കിളിമാനൂർ: നഗരൂരിൽ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. നഗരൂർ സ്വദേശി ഷഫീക്കാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ വീടിനു മുന്നിൽ വച്ചാണ് ഷഫീക്കിന് അണലിയുടെ കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് (1/11/2021) ഉച്ചയോടെ മൃതദേഹം നഗരൂർ മുസ്ലിം ജമാഅത്തിൽ സംസ്ക്കരിക്കും.

മുഹമ്മദ്‌ സാലി (72) അന്തരിച്ചു

പെരുമാതുറ : പെരുമാതുറ മാടൻവിള സലഫി സെന്ററിന് സമീപം തൈവിളാകം വീട്ടിൽ മുഹമ്മദ്‌ സാലി (72) അന്തരിച്ചു.
ഭാര്യ: ആരിഫ ബീവി
മക്കൾ: റാഷിദ,റാഫി,സഫീന,റംസീന.
മരുമക്കൾ: നസീർ,അജ്മിനിസ, അസീം, നൗഷാദ്.

റഫീഖ് നിര്യാതനായി

ആറ്റിങ്ങൽ മൂന്നുമുക്ക് MMVRA NO:91 ൽ (KIMS റോഡ്, ക്രിസ്ത്യൻ
പള്ളിക്കു സമീപം) റഫീഖ് നിര്യാതനായി. ഭാര്യ റീന റഫീഖ്. മകൻ റമീസ് (യു.എസ്.എ).